ഒക്ടോബർ 23-29
ഇയ്യോബ് 8–10
ഗീതം 107, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദൈവത്തിന്റെ അചഞ്ചലസ്നേഹം സാത്താന്റെ നുണകളിൽനിന്ന് സംരക്ഷിക്കും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 9:32—ഒരു ബൈബിൾഭാഗം വായിച്ചിട്ട് അതു മനസ്സിലാകുന്നില്ലെങ്കിൽ എന്തു ചെയ്യണം? (w10 10/15 6-7 ¶19-20)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 9:20-35 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 17)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുത്തിട്ട് “ബൈബിൾപാഠങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാം” എന്ന ഭാഗം ചുരുക്കമായി ചർച്ച ചെയ്യുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 16 പോയിന്റ് 6, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“തങ്ങളുടെ സ്രഷ്ടാവിനെ അറിയാൻ ദൈവവിശ്വാസമില്ലാത്തവരെ സഹായിക്കുക:” (10 മിനി.) ചർച്ചയും വീഡിയോയും.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) bt “ഭരണസംഘത്തിൽനിന്നുള്ള ഒരു കത്ത്,” അധ്യാ. 1 ¶1-7
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 64, പ്രാർഥന