ഒക്ടോബർ 30–നവംബർ 5
ഇയ്യോബ് 11–12
ഗീതം 87, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജ്ഞാനം നേടാനും ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാനും ഉള്ള മൂന്നു വഴികൾ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 12:11—ശ്രദ്ധിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താൻ ഈ വാക്യത്തിലെ തത്ത്വം സഹായിക്കുന്നത് എങ്ങനെ? (w08 10/1 19 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 12:1-25 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 13)
ബൈബിൾപഠനം: (5 മിനി.) lff പാഠം 12 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“മാതാപിതാക്കളേ, ദൈവികജ്ഞാനം നേടാൻ മക്കളെ സഹായിക്കുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 1 ¶8-15, 12-ാം പേജിലെ ചതുരം.
ഉപസംഹാരപ്രസ്താവനകൾ: (3 മിനി.)
ഗീതം 3, പ്രാർഥന