ഒക്ടോബർ 9-15
ഇയ്യോബ് 4-5
ഗീതം 121, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 4:4— ഇയ്യോബ് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എന്ത് മാതൃകയാണ് വെച്ചത്? (w03 5/15 22 ¶5-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 5:1-27 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 4)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. jw.org-ൽനിന്ന് വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നു കാണിച്ചുകൊടുക്കുക. (th പാഠം 15)
ബൈബിൾപഠനം: (5 മിനി.) lff പാഠം 16, പോയിന്റ് 5 (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 60
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 38, പ്രാർഥന