ദൈവവചനത്തിലെ നിധികൾ
തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ
പ്രായവും പശ്ചാത്തലവും ഒക്കെ നോക്കിയാൽ എലീഫസ് പറഞ്ഞത് വിശ്വാസയോഗ്യമായി തോന്നാമായിരുന്നു (ഇയ്യ 4:1; it-1-E 713 ¶11)
മനസ്സു മടുപ്പിക്കുന്ന ഒരു സന്ദേശം ഇയ്യോബിനെ അറിയിക്കാൻ എലീഫസ് ഭൂതങ്ങളാൽ സ്വാധീനിക്കപ്പെട്ടു (ഇയ്യ 4:14-16; w05 9/15 26 ¶2)
എലീഫസ് പറഞ്ഞ ചില കാര്യങ്ങളൊക്കെ സത്യമായിരുന്നു, എന്നാൽ ഇവിടെ ഉപയോഗിച്ചത് തെറ്റായ അർഥത്തിലായിരുന്നു (ഇയ്യ 4:19; w10 2/15 19 ¶5-6)
സാത്താന്റെ ലോകം ദോഷം ചെയ്യുന്ന, തെറ്റായ വിവരങ്ങൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സ്വയം ചോദിക്കുക, ‘ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്ന വിവരങ്ങൾ ശരിയാണെന്നു ഞാൻ ഉറപ്പുവരുത്താറുണ്ടോ?’—mrt 32 ¶13-17.