സെപ്റ്റംബർ 4-10
എസ്ഥേർ 1-2
ഗീതം 137, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
എസ്ഥ 2:5—ഏതെല്ലാം കാര്യങ്ങൾ മൊർദെഖായിയെക്കുറിച്ചുള്ള ബൈബിൾവിവരണത്തിന് തെളിവ് നൽകുന്നു? (w22.11 31 ¶3-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ഥ 1:13-22 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: രാജ്യം—മത്ത 6:9, 10 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. (th പാഠം 1)
പ്രസംഗം: (5 മിനി.) w20.11 13-14 ¶3-7—വിഷയം: യേശുവിന്റെയും ദൂതന്മാരുടെയും സഹായം. (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
സമപ്രായക്കാർ പറയുന്നത്—ശരീരഭംഗി: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ശരീരഭംഗിയെക്കുറിച്ച് സമനിലയോടെ ചിന്തിക്കാൻ ബുദ്ധിമുട്ടായി വന്നേക്കാവുന്നത് എന്തുകൊണ്ട്?
നമ്മളെക്കുറിച്ച് സമനിലയോടെ കാണാൻ 1 പത്രോസ് 3:3, 4-ലെ തത്ത്വം എങ്ങനെ സഹായിക്കും?
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) സെപ്റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 56 പിൻകുറിപ്പ് 6, 7
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 101, പ്രാർഥന