വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റംബർ 11-17

എസ്ഥേർ 3-5

സെപ്‌റ്റംബർ 11-17
  • ഗീതം 85, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • കഴിവു​കൾ പരമാ​വധി ഉപയോ​ഗി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • എസ്ഥ 4:12-16—ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേണ്ടി എസ്ഥേറി​നെ​യും മൊർദെ​ഖാ​യി​യെ​യും പോലെ നമുക്ക്‌ എങ്ങനെ പോരാ​ടാം? (kr 160 ¶14)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) എസ്ഥ 3:1-12 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 65

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—ധൈര്യ​ശാ​ലി​യായ എസ്ഥേർ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കുക: എസ്ഥേറി​നെ​പ്പോ​ലെ എങ്ങനെ ധൈര്യം കാണി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 57

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 125, പ്രാർഥന