സെപ്റ്റംബർ 18-24
എസ്ഥേർ 6–8
ഗീതം 115, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
എസ്ഥ 7:4—ജൂതന്മാരെ നിശ്ശേഷം സംഹരിച്ചാൽ, അതു ‘രാജാവിനു ദോഷം ചെയ്യുമായിരുന്നത്’ എങ്ങനെ? (w06 3/1 11 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ഥ 8:9-17 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 12)
പ്രസംഗം: (5 മിനി.) w22.01 10-11 ¶8-10—വിഷയം: യാക്കോബിനെപ്പോലെ നല്ല ഒരു അധ്യാപകനായിരിക്കുക—ലളിതമായ രീതിയിൽ സന്ദേശം അവതരിപ്പിക്കുക. (th പാഠം 17)
ക്രിസ്ത്യാനികളായി ജീവിക്കാം
“ചട്ടമ്പികൾ ഉപദ്രവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 58
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 124, പ്രാർഥന