സെപ്റ്റംബർ 25–ഒക്ടോബർ 1
എസ്ഥേർ 9–10
ഗീതം 102, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
എസ്ഥ 9:15, 16—ജൂതന്മാർ കൊള്ളയടിക്കാതിരുന്നത് എന്തുകൊണ്ടാണ്? (w06 3/1 11 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ഥ 9:1-14 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. ഒരു ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. (th പാഠം 13)
ബൈബിൾപഠനം: (5 മിനി.) lff പാഠം 12 ആഴത്തിൽ പഠിക്കാൻ ആമുഖം, പോയിന്റ് 4 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 59 പോയിന്റ് 1-5
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 55, പ്രാർഥന