ദൈവവചനത്തിലെ നിധികൾ
അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു
വലിയ അധികാരമുള്ള സ്ഥാനം മൊർദെഖായിക്ക് ലഭിച്ചു (എസ്ഥ 9:4; it-2-E 432 ¶2)
യഹോവയെ മഹത്ത്വപ്പെടുത്താൻ വർഷംതോറുമുള്ള ഒരു ആചരണം അദ്ദേഹം ഏർപ്പെടുത്തി (എസ്ഥ 9:20-22, 26-28; it-2-E 716 ¶5)
ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു (എസ്ഥ 10:3)
ഇന്ന് യഹോവയുടെ സംഘടനയിൽ അധികാരമുള്ളവർ കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് മൊർദെഖായിയുടെ മാതൃക അനുകരിക്കാൻ ശ്രമിക്കുന്നു.—cl 101-102 ¶12-13.