വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്ടോബർ 28–നവംബർ 3

സങ്കീർത്ത​നം 103-104

ഒക്ടോബർ 28–നവംബർ 3

ഗീതം 30, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. “നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു”

(10 മിനി.)

യഹോ​വ​യു​ടെ അനുകമ്പ നമ്മളോട്‌ വഴക്കം കാണി​ക്കാൻ ദൈവത്തെ പ്രേരി​പ്പി​ക്കു​ന്നു (സങ്ക 103:8; w23.07 21 ¶5)

നമുക്ക്‌ തെറ്റുകൾ പറ്റു​മ്പോൾ ദൈവം നമ്മളെ ഉപേക്ഷി​ക്കു​ന്നില്ല (സങ്ക 103:9, 10; w23.09 6-7 ¶16-18)

നമുക്ക്‌ നൽകാൻ കഴിയു​ന്ന​തി​നും അപ്പുറം ദൈവം നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നില്ല (സങ്ക 103:14; w23.05 26 ¶2)

സ്വയം ചോദി​ക്കുക, ‘യഹോ​വ​യു​ടെ വഴക്കം അനുക​രി​ച്ചു​കൊ​ണ്ടാ​ണോ ഞാൻ എന്റെ ഇണയോട്‌ ഇടപെ​ടു​ന്നത്‌?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 104:24—പുതി​യ​തും വ്യത്യ​സ്‌ത​വും ആയ കാര്യങ്ങൾ സൃഷ്ടി​ക്കാ​നുള്ള യഹോ​വ​യു​ടെ ശക്തി​യെ​ക്കു​റിച്ച്‌ ഈ വാക്യം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (cl 55 ¶18)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. (lmd പാഠം 3 പോയിന്റ്‌ 4)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. ബൈബിൾപ​ഠനം സ്വീക​രിച്ച ഒരു വ്യക്തി​യു​മാ​യി ബൈബിൾപ​ഠ​ന​ത്തി​ലേക്കു സ്വാഗതം എന്ന വീഡി​യോ ചർച്ച ചെയ്യുക. (th പാഠം 9)

6. പ്രസംഗം

(5 മിനി.) lmd അനുബന്ധം എ പോയിന്റ്‌ 6—വിഷയം: ഭർത്താവ്‌ “ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.” (th പാഠം 1)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 44

7. നിങ്ങൾക്ക്‌ നിങ്ങളു​ടെ പരിമി​തി​കൾ അറിയാ​മോ?

(15 മിനി.) ചർച്ച.

നമ്മുടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്ക്‌ കൊടു​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും, അത്‌ നമുക്കും സന്തോഷം തരും. (സങ്ക 73:28) എന്നാൽ, ഏറ്റവും നല്ലതു കൊടു​ക്കു​മ്പോൾ നമ്മൾ നമ്മുടെ പരിമി​തി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നി​ല്ലെ​ങ്കിൽ അത്‌ ഉത്‌ക​ണ്‌ഠ​യ്‌ക്കും നിരാ​ശ​യ്‌ക്കും കാരണ​മാ​യേ​ക്കാം.

ന്യായ​മായ പ്രതീ​ക്ഷ​കൾവെച്ച്‌ മുന്നേ​റാം എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • യഹോവ എന്താണ്‌ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? (മീഖ 6:8)

  • തന്റെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ ശ്രമി​ക്കുന്ന സമയത്ത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ ഒരു യുവസ​ഹോ​ദ​രി​യെ സഹായി​ച്ചത്‌ എന്താണ്‌?

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 55, പ്രാർഥന