വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോ​ബർ 14-20

സങ്കീർത്ത​നം 96-99

ഒക്‌ടോ​ബർ 14-20

ഗീതം 66, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. “സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കു​വിൻ!”

(10 മിനി.)

സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക (സങ്ക 96:2; w11-E 3/1 6 ¶1-2)

ന്യായ​വി​ധി ദിവസ​ത്തിൽ നീതി നടപ്പാ​ക്ക​പ്പെ​ടും എന്നു മറ്റുള്ള​വരെ പഠിപ്പി​ക്കുക [സങ്ക 96:12, 13; w12-E 9/1 16 ¶1 (മലയാ​ള​ത്തിൽ ഇത്‌ “ന്യായ​വി​ധി ദിവസ​ത്തിൽ എന്താണു സംഭവി​ക്കുക?” എന്ന വെബ്‌​സൈറ്റ്‌ ലേഖന​ത്തി​ലാ​ണു​ള്ളത്‌)]

തന്റെ നാമം സ്‌തു​തി​ക്കുന്ന ആളുക​ളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കുക എന്നതാണ്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം എന്ന്‌ അവരെ അറിയി​ക്കുക (സങ്ക 99:1-3; w12 9/15 12 ¶18-19)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 96:1—മിക്ക സന്ദർഭ​ങ്ങ​ളി​ലും “പുതിയ പാട്ട്‌” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ത്‌ അർഥത്തി​ലാണ്‌? (it-2-E 994)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. അർപ്പണ​മ​നോ​ഭാ​വം—യേശു​വി​ന്റെ മാതൃക

(7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക, എന്നിട്ട്‌ lmd പാഠം 10 പോയിന്റ്‌ 1-2 ചർച്ച ചെയ്യുക.

5. അർപ്പണ​മ​നോ​ഭാ​വം—യേശു​വി​നെ അനുക​രി​ക്കു​ക

(8 മിനി.) lmd പാഠം 10 പോയിന്റ്‌ 3-5, “ഇവയും​കൂ​ടെ കാണുക” എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 9

6. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

7. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 16 ¶10-18

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 67, പ്രാർഥന