ഒക്ടോബർ 21-27
സങ്കീർത്തനം 100-102
ഗീതം 37, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയുടെ അചഞ്ചലസ്നേഹത്തോട് നന്ദിയുള്ളവരായിരിക്കുക
(10 മിനി.)
യഹോവയോട് ശക്തമായ സ്നേഹം വളർത്തിയെടുക്കുക (സങ്ക 100:5; w23.03 12 ¶18-19)
യഹോവയുമായുള്ള സൗഹൃദം തകർക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക (സങ്ക 101:2, 3; w23.02 17 ¶10)
യഹോവയെയും സംഘടനയെയും കുറിച്ച് പരദൂഷണം പറയുന്നവരെ ഒഴിവാക്കുക (സങ്ക 101:5; w11 7/15 16 ¶7-8)
സ്വയം ചോദിക്കുക, ‘യഹോവയുമായുള്ള എന്റെ ബന്ധം തകർക്കുന്ന രീതിയിൽ ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടോ?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 102:6—സങ്കീർത്തനക്കാരൻ തന്നെ ഒരു ഞാറപ്പക്ഷിയുമായി താരതമ്യം ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ്? (it-2-E 596)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 102:1-28 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. (lmd പാഠം 2 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(5 മിനി.) വീടുതോറും. ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 9 പോയിന്റ് 4)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
ഗീതം 137
7. ഞാൻ അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു; അങ്ങ് എന്നെ മുറുകെ പിടിക്കുന്നു
(15 മിനി.)
ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
അന്ന എങ്ങനെയാണ് അചഞ്ചലസ്നേഹം കാണിച്ചത്?
നമുക്ക് എങ്ങനെ അന്നയെ അനുകരിക്കാം?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 17 ¶1-7