സെപ്റ്റംബർ 30–ഒക്ടോബർ 6
സങ്കീർത്തനം 90-91
ഗീതം 140, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയിൽ ആശ്രയിക്കുക, ദീർഘായുസ്സു നേടുക
(10 മിനി.)
ആയുസ്സ് ഒരു പരിധിയിലധികം കൂട്ടാൻ മനുഷ്യരായ നമുക്കാവില്ല (സങ്ക 90:10; wp19.3 5 ¶3-5)
“നിത്യതമുതൽ നിത്യതവരെ” ഉള്ളവനാണ് യഹോവ (സങ്ക 90:2; wp19.1 5, ചതുരം)
തന്നിൽ ആശ്രയിക്കുന്നവർക്ക് നിത്യജീവൻ കൊടുക്കാൻ യഹോവയ്ക്കു കഴിയും, യഹോവ അതു നൽകുകയും ചെയ്യും (സങ്ക 21:4; 91:16)
ദൈവത്തിന്റെ നിലവാരങ്ങൾക്ക് എതിരായുള്ള ചികിത്സാരീതികൾ സ്വീകരിച്ചുകൊണ്ട് യഹോവയുമായുള്ള ബന്ധം നമ്മൾ ഒരിക്കലും തകർക്കില്ല.—w22.06 18 ¶16-17.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 91:11—ദൂതന്മാരുടെ സഹായത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം? (wp17.5 3)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 91:1-16 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു വ്യക്തിയുടെ താത്പര്യങ്ങളോ ഉത്കണ്ഠകളോ തുറന്നുപറയാൻ അദ്ദേഹത്തെ അനുവദിക്കുക. അദ്ദേഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന്, ബൈബിളിനെക്കുറിച്ച് നേരിട്ട് പറയാതെതന്നെ സംസാരിക്കുക. (lmd പാഠം 1 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 1 പോയിന്റ് 4)
6. പ്രസംഗം
(5 മിനി.) lmd അനുബന്ധം എ പോയിന്റ് 5—വിഷയം: നിങ്ങൾക്ക് ഭൂമിയിൽ എന്നെന്നും ജീവിക്കാനാകും. (th പാഠം 14)
ഗീതം 158
7. ദൈവം ക്ഷമയോടെ കാത്തിരിക്കുന്നതിനെ വിലയേറിയതായി കാണുക
(5 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
സമയത്തെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാടു മനസ്സിലാക്കുന്നത്, യഹോവയുടെ വാഗ്ദാനങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
8. സെപ്റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) വീഡിയോ കാണിക്കുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 16 ¶1-5, 128-ാം പേജിലെ ചതുരം