സെപ്റ്റംബർ 9-15
സങ്കീർത്തനം 82-84
ഗീതം 80, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. നിങ്ങൾക്കുള്ള നിയമനങ്ങളെ വിലമതിക്കുക
(10 മിനി.)
യഹോവയുടെ സേവനത്തിൽ നമുക്കുള്ള പദവികളെ നമ്മൾ വിലയേറിയതായി കാണുന്നു (സങ്ക 84:1-3; wp16.6-E 8 ¶2-3)
ആഗ്രഹിച്ചിട്ടും കിട്ടാത്ത നിയമനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം, നിങ്ങൾക്ക് ഇപ്പോഴുള്ള നിയമനങ്ങളിൽ സന്തോഷിക്കുക (സങ്ക 84:10; w08 7/15 30 ¶3-4)
തന്നെ വിശ്വസ്തമായി സേവിക്കുന്ന എല്ലാവർക്കും യഹോവ നന്മ വരുത്തും (സങ്ക 84:11; w20.01 17 ¶12)
ഓരോ നിയമനങ്ങൾക്കും അതിന്റേതായ അനുഗ്രഹങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങളുടെ നിയമനങ്ങളിൽ നിങ്ങൾക്കു സന്തോഷിക്കാനാകും.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 82:3—സഭയിലെ ‘അനാഥരായവരോട്’ സ്നേഹവും കരുതലും കാണിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (it-1-E 816)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 82:1–83:18 (th പാഠം 2)
4. സഹാനുഭൂതി—യേശുവിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, എന്നിട്ട് lmd പാഠം 9 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. സഹാനുഭൂതി—യേശുവിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 9 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 57
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 15 ¶8-12, 118-ാം പേജിലെ ചതുരം