വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 18-24

ഇയ്യോബ്‌ 28–32

ഏപ്രിൽ 18-24
  • ഗീതം 17, പ്രാർഥന

  • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • “ഇയ്യോബ്‌ നിഷ്‌കങ്കയുടെ ഉത്തമമാതൃയായിരുന്നു:” (10 മിനി.)

  • ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • ഇയ്യോ. 32:2—ഇയ്യോബ്‌, ‘ദൈവത്തെക്കാൾ തന്നെത്താൻ നീതീരിച്ചത്‌’ ഏത്‌ അർഥത്തിലാണ്‌? (w15-E 7/1 12 ¶2; w94-E 11/15 17 ¶9; it-1-E 606 ¶5)

    • ഇയ്യോ. 32:8, 9—അവിടെ ഉണ്ടായിരുന്നരെക്കാൾ പ്രായം കുറഞ്ഞനാണെങ്കിലും എലീഹു സംസാരിക്കാൻ തുനിഞ്ഞത്‌ എന്തുകൊണ്ട്? (w06 3/15 16 ¶1; it-2-E 549 ¶6)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾ വായന: ഇയ്യോ 30:24-31:14 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: T-37, പേജ്‌ 2—മടക്കസന്ദർശത്തിനുള്ള അടിത്തയിടുക. (2 മിനി. വരെ)

  • മടക്കസന്ദർശനം: T-37, പേജ്‌ 2—അടുത്ത സന്ദർശത്തിനായി ഒരുക്കുക. (4 മിനി. വരെ)

  • ബൈബിൾപഠനം: (bh 148 ¶8-9) (6 മിനി. വരെ)

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 115

  • വിശ്വസ്‌തരുടെ മാതൃയിൽനിന്ന് പഠിക്കുക (1 പത്രോ. 5:9): (15 മിനി.) ചർച്ച. ഹാരോൾഡ്‌ കിംഗ്‌: അഴികൾക്കുള്ളിൽ വിശ്വസ്‌തയോടെ എന്ന വീഡിയോ പ്ലേ ചെയ്യുക. (tv.pr418.com-ൽ പോയി ‘ഇഷ്ടമുള്ള വീഡിയോ’ എന്നതിനു കീഴിൽ ‘അഭിമുങ്ങളും അനുഭങ്ങളും’ എന്നത്‌ നോക്കുക.) തുടർന്ന്, പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക. ജയിലിലായിരുന്നപ്പോൾ കിംഗ്‌ സഹോദരൻ എങ്ങനെയാണ്‌ തന്‍റെ ആത്മീയത നിലനിറുത്തിയത്‌? രാജ്യഗീതങ്ങൾ പാടുന്നത്‌ ജീവിത്തിലെ പ്രയാസാര്യങ്ങൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? കിംഗ്‌ സഹോരന്‍റെ വിശ്വസ്‌തമാതൃക നിങ്ങളെ പ്രവർത്തത്തിന്‌ പ്രേരിപ്പിക്കുന്നത്‌ എങ്ങനെ?

  • സഭാ ബൈബിൾപഠനം: Smy കഥ 111 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 111, പ്രാർഥന