ഏപ്രിൽ 25–മെയ് 1
ഇയ്യോബ് 33–37
ഗീതം 50, പ്രാർഥന
ആമുഖ പ്രസ്താ
വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“ഒരു യഥാർഥ
സു ഹൃത്ത് ആശ്വസി പ്പി ക്കു ക യും ബലപ്പെ ടു ത്തു ക യും ചെയ്യുന്ന ബുദ്ധി യു പ ദേശം നൽകുന്നു:” (10 മിനി.) ഇയ്യോ. 33:1-5—എലീഹു ഇയ്യോ
ബി നോട് ആദരവ് കാണിച്ചു (w06 8/15 28 ¶15; w95 2/15 29 ¶3-5) ഇയ്യോ. 33:6, 7—എലീഹു താഴ്മ
യും സ്നേ ഹ വും ഉള്ളവനാ യി രു ന്നു (w95 2/15 29 ¶3-5) ഇയ്യോ. 33:24, 25—ഇയ്യോ
ബി നെ പ്രോ ത്സാ ഹി പ്പി ക്കുന്ന വിധത്തി ലാ യി രു ന്നു എലീഹു വി ന്റെ ബുദ്ധി യു പ ദേശം (w11 10/1 28 ¶3; w09 4/15 4 ¶8)
ആത്മീയ മുത്തു
കൾക്കാ യി കുഴി ക്കുക: (8 മിനി.) ഇയ്യോ. 33:24, 25—എലീഹു പരാമർശിച്ച “മറുവില” എന്തായി
രി ക്കാം? (w11 10/1 28 ¶3-5; w09 8/15 5 ¶11-13) ഇയ്യോ. 34:36—ഇയ്യോബ് ഏത് പരിധി
വ രെ യാണ് പരി ശോ ധി ക്ക പ്പെ ട്ടത്, അത് നമ്മളെ എന്ത് പാഠം പഠിപ്പി ക്കു ന്നു? (w94 11/15 17 ¶10) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾ വായന: ഇയ്യോ. 33:1-25 (4 മിനി. വരെ)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: മാതൃ കാ വ ത രണം ഉപയോ ഗിച്ച് ദൈവം പറയു ന്നത് കേൾക്കു വിൻ ലഘുപ ത്രിക കൊടു ക്കുക. (2 മിനി. വരെ) മടക്കസ
ന്ദർശനം: fg പാഠം 11 ¶4—ദൈവം പറയു ന്നത് കേൾക്കു വിൻ ലഘുപ ത്രിക സ്വീക രിച്ച ഒരാൾക്ക് മടക്കസ ന്ദർശനം നടത്തു ന്നത് അവതരി പ്പി ക്കുക. അടുത്ത സന്ദർശ ന ത്തി നാ യി ക്രമീ ക രി ക്കുക. (4 മിനി. വരെ) ബൈബിൾപ
ഠനം: fg പാഠം 14 ¶3, 4—ബൈബിൾപ ഠനം അവതരി പ്പി ക്കുക. (6 മിനി. വരെ)
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 124
“കൺ
വെൻ ഷൻ ഓർമി പ്പി ക്ക ലു കൾ:” (8 മിനി.) പ്രസംഗം. കൺ വെൻ ഷൻഓർമി പ്പി ക്ക ലു കൾ എന്ന വീഡി യോ പ്ലേ ചെയ്യുക. (tv.pr418.com-ൽപോയി ‘ഇഷ്ടമുള്ള വീഡി യോ’ എന്നതിനു കീഴിൽ ‘ഞങ്ങളുടെ പ്രവർത്ത നങ്ങൾ’ എന്നത് നോക്കുക.) മൂന്ന് ദിവസ ത്തെ യും മുഴു പ രി പാ ടി ക ളും ആസ്വദി ക്കാൻ ആവശ്യ മായ ആസൂ ത്ര ണങ്ങൾ ഇപ്പോഴേ ചെയ്യാൻ ഓർമി പ്പി ക്കുക. പ്രാ
ദേ ശിക ആവശ്യങ്ങൾ: (7 മിനി.) സഭാ ബൈബിൾപ
ഠനം: Smy കഥ 112 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 95, പ്രാർഥന