വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | ഇയ്യോബ്‌ 16–20

ദയാവാക്കുളാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുക

ദയാവാക്കുളാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുക

ബുദ്ധിയുപദേശം കൊടുക്കുന്ന ആളിന്‍റെ വാക്കുകൾ മറ്റുള്ളവരെ ബലപ്പെടുത്തുന്നതായിരിക്കണം

16:4, 5

  • തീവ്രവേയും വിഷാവും അനുഭപ്പെട്ട ഇയ്യോബിന്‌ മറ്റുള്ളരുടെ പിന്തുയും പ്രോത്സാവും ആവശ്യമായിരുന്നു

  • ഇയ്യോബിന്‍റെ മൂന്ന് സുഹൃത്തുക്കൾ അവനെ ആശ്വസിപ്പിക്കുന്ന ഒന്നുംതന്നെ പറഞ്ഞില്ല. പകരം, കുറ്റാരോണങ്ങൾ നടത്തി ഇയ്യോബിന്‍റെ സമ്മർദം വർധിപ്പിച്ചു

ചിന്താശൂന്യവും ദയ ഇല്ലാത്തതും ആയ ബിൽദാദിന്‍റെ വാക്കുകൾ ഇയ്യോബിനെ അതിവേയോടെ നിലവിളിക്കാൻ ഇടയാക്കി

19:2, 25

  • വേദനയ്‌ക്ക് ആശ്വാസം ലഭിക്കാൻ ‘തന്‍റെ ജീവൻ എടുക്കണമേ’ എന്നുപോലും ഇയ്യോബ്‌ ദൈവത്തോട്‌ അപേക്ഷിച്ചു

  • ഇയ്യോബ്‌ പുനരുത്ഥാനപ്രത്യാശയിൽ ശ്രദ്ധ പതിപ്പിക്കുകയും വിശ്വസ്‌തയോടെ സഹിച്ചുനിൽക്കുയും ചെയ്‌തു