വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 11-17
  • ഗീതം 35, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • “യഹോവ ആത്മാർഥമായ അനുതാത്തിനു വില കല്‌പിക്കുന്നു: (10 മിനി.)

    • 2ദിന 33:2-9, 12-16—യഥാർഥ അനുതാത്തിന്‍റെ അടിസ്ഥാത്തിൽ മനശ്ശെയോട്‌ കരുണ കാണിച്ചു (w05 12/1 21 ¶5)

    • 2ദിന 34:18, 30, 33—ബൈബിൾ വായിക്കുന്നതും ധ്യാനിക്കുന്നതും നമ്മെ ആഴത്തിൽ സ്വാധീനിച്ചേക്കാം (w05 12/1 21 ¶10)

    • 2ദിന 36:15-17—യഹോയുടെ ക്ഷമയും സഹിഷ്‌ണുയും നിസ്സാമായി എടുക്കരുത്‌ (w05 12/1 21 ¶7)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • 2ദിന 33:11—മനശ്ശെയെ ബാബിലോണിലേക്കു കൊണ്ടുപോപ്പോൾ ഏതു പ്രവചമാണ്‌ നിവൃത്തിയേറിയത്‌? (it-1-E 62 ¶2; w06 12/1 9 ¶5)

    • 2ദിന 34:1-3—യോശീയാവിന്‍റെ മാതൃയിൽനിന്ന് എന്തു പ്രോത്സാഹനം നമുക്ക് നേടാം? (w05 12/1 21 ¶7)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: 2ദിന 34: 22-33 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിക്കുക. മടക്കസന്ദർശത്തിന്‌ അടിത്തറ പാകുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിച്ചപ്പോൾ താത്‌പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം എങ്ങനെ നടത്താമെന്ന് അവതരിപ്പിക്കുക. അടുത്ത സന്ദർശത്തിന്‌ അടിത്തറ പാകുക.

  • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക. (bh 9-10 ¶6-7)

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 77

  • പശ്ചാത്താപം പ്രധാമാണ്‌. (10 മിനി.) മൂപ്പൻ നടത്തുന്ന പ്രസംഗം. (w06 11/15 27-28 ¶7-9)

  • സൗജന്യമായി ക്ഷമിക്കുക: (5 മിനി.) ചർച്ച. യഹോയുടെ കൂട്ടുകാരാകാംവീണ്ടും വീണ്ടും ക്ഷമിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. (jw.org/ml-ൽ പോയി പ്രസിദ്ധീണങ്ങൾ > വീഡിയോകൾ എന്നതിനു കീഴെ നോക്കുക.) തുടർന്ന്, കുട്ടിളോട്‌ തങ്ങൾ പഠിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുക.

  • സഭാ ബൈബിൾപഠനം: Smy കഥ 91, 92 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും നടത്തുക (3 മിനി.)

  • ഗീതം 107, പ്രാർഥന