ജനുവരി 25-31
എസ്രാ 6–10
ഗീതം 10, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“സ്വമന
സ്സാ ലെ സേവി ക്കു ന്ന വ രെ യാണ് യഹോ വ യ്ക്ക് ആവശ്യം:” (10 മിനി.) എസ്രാ 7:10—എസ്രാ തന്റെ ഹൃദയത്തെ ഒരുക്കി
എസ്രാ 7:12-28—എസ്രാ യെരു
ശ ലേ മി ലേക്ക് മടങ്ങി പ്പോ കാൻ ഒരുക്കങ്ങൾ നടത്തി എസ്രാ 8:21-23—യഹോവ തന്റെ ദാസന്മാ
രെ സംരക്ഷി ക്കു മെന്ന് എസ്രാ യ്ക്ക് ഉറപ്പാ യി രു ന്നു
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) എസ്രാ 9:1, 2—“ദേശനി
വാ സി ക ളു മാ യുള്ള” മിശ്ര വി വാ ഹം എത്ര ഗുരു ത ര മായ ഒരു ഭീഷണി ആയിരു ന്നു? (w06 1/15 20 ¶1) എസ്രാ 10:3—ഭാര്യ
മാ രോ ടൊ പ്പം മക്കളെ യും പറഞ്ഞു വി ട്ടത് എന്തു കൊണ്ട്? (w06 1/15 20 ¶2) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: എസ്രാ 7:18-28 (4 മിനി. വരെ)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) സുവാർത്താ ലഘുപ ത്രിക കൊടു ത്തിട്ട് എട്ടാം പാഠത്തി ലെ ഒന്നാം ചോദ്യ ത്തി നു കീഴി ലുള്ള ആദ്യത്തെ ഖണ്ഡിക ചർച്ച ചെയ്യുക. മടക്കസ ന്ദർശ ന ത്തിന് അടിത്തറ പാകുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) സുവാർത്താ ലഘുപ ത്രിക സ്വീക രിച്ച വ്യക്തിക്ക് എട്ടാം പാഠത്തി ലെ ഒന്നാം ചോദ്യ ത്തി നു കീഴി ലുള്ള രണ്ടാമത്തെ ഖണ്ഡിക ചർച്ച ചെയ്തു കൊണ്ട് മടക്കസ ന്ദർശനം എങ്ങനെ നടത്താ മെന്ന് അവതരി പ്പി ക്കുക. അടുത്ത സന്ദർശ ന ത്തിന് അടിത്തറ പാകുക. ബൈബിൾപ
ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ ത്രിക എട്ടാം പാഠത്തി ലെ രണ്ടാം ചോദ്യം ഉപയോ ഗിച്ച് ബൈബിൾപ ഠനം നടത്തു ന്നത് അവതരി പ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
“ശുശ്രൂ
ഷ യി ലെ നമ്മുടെ വൈദ ഗ്ധ്യം വർധി പ്പി ക്കുക—മടക്കസ ന്ദർശ ന ത്തിന് അടിത്തറ പാകി ക്കൊണ്ട്.” (7 മിനി.) ചർച്ച. സുവാർത്താ ലഘുപ ത്രിക ഉപയോ ഗിച്ച് മടക്കസ ന്ദർശ ന ത്തിന് അടിത്തറ പാകു ന്ന താ യി ചിത്രീ ക രി ച്ചി ട്ടുള്ള വൈദ ഗ്ധ്യ ങ്ങൾ—ജനുവ രി യിൽ എന്ന വീഡി യോ പ്ലേ ചെയ്യുക. ഈ വീഡി യോ യിൽ പ്രചാ രകർ മടക്കസ ന്ദർശ ന ത്തിന് അടിത്തറ പാകു ന്നത് എങ്ങനെ യെന്ന് ചർച്ച ചെയ്യുക. അടുത്ത താ യി, മരിച്ചവർ വീണ്ടും ജീവി ക്കു മോ? എന്ന ലഘുലേഖ ഉപയോ ഗിച്ച് മടക്കസ ന്ദർശ ന ത്തിന് അടിത്തറ പാകു ന്ന താ യി അവതരി പ്പി ക്കുക. പ്രാ
ദേ ശിക ആവശ്യങ്ങൾ (8 മിനി.) സഭാ ബൈബിൾപ
ഠനം: Smy കഥ 94, 95 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും നടത്തുക (3 മിനി.) ഗീതം 4, പ്രാർഥന