ശുശ്രൂ ഷ യി ലെ നമ്മുടെ വൈദ ഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറ പാകി ക്കൊണ്ട്
എന്തു കൊണ്ട് പ്രധാനം:
നടുന്ന സത്യത്തിന്റെ വിത്തിനു വെള്ളം ഒഴിക്കാൻ നമ്മൾ ആഗ്രഹി
ഇത് എങ്ങനെ ചെയ്യാം:
-
വീടു
തോ റു മുള്ള അവതരണം തയാറാ കു മ്പോൾ അടുത്ത സന്ദർശ ന ത്തി ലേക്കു വഴിതു റ ക്കുന്ന ഒരു ചോദ്യം കൂ ടെ തയാറാ കുക. അത്, നിങ്ങൾ കൊടു ക്കുന്ന പ്രസി ദ്ധീ ക ര ണ ത്തിൽ ഉത്തരം ലഭിക്കുന്ന ചോദ്യ മാ കാം. അല്ലെങ്കിൽ, നിങ്ങൾ പിന്നീട് കൊടു ക്കാൻ ഉദ്ദേശി ക്കുന്ന ഏതെങ്കി ലും പഠന പ്രസി ദ്ധീ ക ര ണ ത്തി ലുള്ള ചോദ്യ വു മാ കാം. -
താത്പ
ര്യ മുള്ള ഒരാളു മാ യി ചർച്ച അവസാ നി പ്പി ക്കു മ്പോൾ വീണ്ടും അദ്ദേഹ ത്തോട് സംസാ രി ക്കാൻ താത്പ ര്യ മു ണ്ടെന്ന് പറയുക. അടുത്ത സന്ദർശ ന ത്തി നാ യി തയാറാ ക്കിയ ചോദ്യം ചോദി ച്ചിട്ട് പോരുക. സാധ്യ മെ ങ്കിൽ ബന്ധപ്പെ ടാ നുള്ള വിവരങ്ങൾ ശേഖരി ക്കുക. -
ഒരു പ്രത്യേ
ക സ മ യത്ത് ചെല്ലാ മെന്ന് പറഞ്ഞി ട്ടു ണ്ടെ ങ്കിൽ വാക്കു പാ ലി ക്കുക.—മത്താ. 5:37.