ജനുവരി 4-10
2 ദിനവൃ ത്താ ന്തം 29–32
ഗീതം 114, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“സത്യാ
രാ ധ ന യിൽ കഠിനാ ധ്വാ നം ഉൾപ്പെ ട്ടി ട്ടുണ്ട്:” (10 മിനി.) 2ദിന 29:10-17—ഹിസ്കീ
യാവ് നിശ്ചയ ദാർഢ്യ ത്തോ ടെ സത്യാ രാ ധന പുനഃ സ്ഥാ പി ക്കു ന്നു 2ദിന 30:5, 6, 10-12—ആരാധ
ന യ്ക്ക് കൂടി വ രാൻ ഹിസ്കീ യാവ് ആത്മാർഥ ഹൃ ദ യരെ ക്ഷണിക്കു ന്നു 2ദിന 32:25, 26—ഹിസ്കീ
യാവ് താഴ്മ യോ ടെ തന്റെ അഹങ്കാരം തിരു ത്തു ന്നു (w05 10/15 25 ¶20)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) 2ദിന 29:11—മുൻഗ
ണ നകൾ വെക്കു ന്ന തിൽ ഹിസ്കീ യാവ് ഒരു നല്ല മാതൃ ക യാ യി രി ക്കു ന്നത് എങ്ങനെ? (w13 11/15 17 ¶6-7) 2ദിന 32:7, 8—ഭാവി
യിൽ വരാനി രി ക്കുന്ന കഷ്ടപ്പാ ടു കൾക്കാ യി ഒരുങ്ങു ന്ന തിന് ഏറ്റവും പ്രാ യോ ഗി ക മായ ഏതു പടികൾ നമുക്ക് എടുക്കാ നാ കും? (w13 11/15 20 ¶17) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: 2ദിന 31:1-10 (4 മിനി. വരെ)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ഈ മാസത്തെ അവതരണം തയാറാ
കുക: (15 മിനി.) ചർച്ച. ആദ്യത്തെ മാതൃ കാ വ ത രണം അനുസ രിച്ച് മരിച്ചവർ വീണ്ടും ജീവി ക്കു മോ? എന്ന ലഘുലേഖ അവതരി പ്പി ക്കുക. തുടർന്ന്, അവതര ണ ത്തി ലെ വിശേ ഷാ ശ യങ്ങൾ ചർച്ച ചെയ്യുക. മടക്കസ ന്ദർശ ന ത്തിന് പ്രചാ രകൻ അടിത്ത റ യി ട്ടത് എങ്ങനെ യെന്ന് ഊന്നി പ്പ റ യുക. ഇനി ഈ ലഘു ലേ ഖ യു ടെ രണ്ടാം മാതൃ കാ വ ത രണം ഉപയോ ഗിച്ച് ഇതുതന്നെ ചെയ്യുക. തുടർന്ന്, സുവാർത്താ ലഘുപ ത്രി ക യു ടെ മാതൃ കാ വ ത ര ണ മുള്ള വീഡി യോ പ്ലേ ചെയ്യുക. “സുവാർത്താ ലഘുപ ത്രിക ഉപയോ ഗിച്ച് വീട്ടു കാ ര നു മൊത്ത് ഒരു ബൈബിൾപ ഠനം നടത്തേ ണ്ടത് എങ്ങനെ” എന്ന് പരാമർശി ക്കുക. സ്വന്തം അവതരണം തയാറാ കാൻ സദസ്യരെ പ്രോ ത്സാ ഹി പ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 127
“ആരാധ
നാ കേ ന്ദ്രം നിർമി ക്കാ നും പരിപാ ലി ക്കാ നും ഉള്ള പദവി.” (15 മിനി.) ചർച്ച. രാജ്യ ഹാൾ നിർമാ ണ ത്തിൽ ഏർപ്പെ ട്ടി ട്ടു ള്ള വ രോട് അവർ അനുഭ വിച്ച സന്തോ ഷ ത്തെ പ്പറ്റി അഭി പ്രാ യം പറയാൻ ക്ഷണിക്കുക. സഭയിൽ ശുചീ ക ര ണ വും രാജ്യ ഹാ ളി ന്റെ പരിപാ ല ന വും ഏകോ പി പ്പി ക്കുന്ന സഹോ ദ രനെ ഹ്രസ്വ മാ യി അഭിമു ഖം നടത്തുക. സഭാ ക്ര മീ ക ര ണ ങ്ങ ളെ ക്കു റിച്ച് അദ്ദേഹം പറയട്ടെ. സഭാ ബൈബിൾപ
ഠനം: Smy കഥ 89, 90 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും നടത്തുക (3 മിനി.) ഗീതം 142, പ്രാർഥന
ഓർമി
പ്പി ക്കൽ: സംഗീതം മുഴു വ നും കേൾപ്പി ച്ച ശേഷം സഭ പുതിയ ഗീതം പാടുക