വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 18-24

എസ്രാ 1-5

ജനുവരി 18-24
  • ഗീതം 85, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • “യഹോവ വാഗ്‌ദാനങ്ങൾ പാലിക്കുന്നു: (10 മിനി.) (എസ്രാആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)

    • എസ്രാ 3:1-6—യഹോവയുടെ പ്രവചനങ്ങൾ ഒരിക്കലും പരാജപ്പെടുയില്ല (w06 1/15 19 ¶2)

    • എസ്രാ 5:1-7—തന്‍റെ ജനത്തിന്‍റെ വിജയത്തിനായി കാര്യങ്ങളുടെ ഗതി നിയന്ത്രിക്കാൻ യഹോയ്‌ക്കു കഴിയും (w06 1/15 19 ¶4; w86-E 1/15 9 ¶2; w86-E 2/1 29 ചതുരം)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • എസ്രാ 1:3-6—സ്വദേശത്തേക്കു മടങ്ങാതിരുന്ന ഇസ്രായേല്യരുടെ വിശ്വാസം അവശ്യം ദുർബമായിരുന്നോ? (w06 1/15 17 ¶5; 19 ¶1)

    • എസ്രാ 4:1-3—സഹായവാഗ്‌ദാനം നിരസിച്ചത്‌ എന്തുകൊണ്ട്? (w06 1/15 19 ¶3)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: എസ്രാ 3:10–4:7 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേയുടെ അവസാപേജ്‌ ഉപയോഗിച്ച് അവതരണം നടത്തുക. മടക്കസന്ദർശത്തിന്‌ അടിത്തറ പാകുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിച്ചപ്പോൾ താത്‌പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം എങ്ങനെ നടത്താമെന്ന് അവതരിപ്പിക്കുക. അടുത്ത സന്ദർശത്തിന്‌ അടിത്തറ പാകുക.

  • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക. (bh 20-21 ¶6-8)

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 40

  • “അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.” (5 മിനി.) മത്തായി 6:33; ലൂക്കോസ്‌ 12:22-24 എന്നീ വാക്യങ്ങളെ ആസ്‌പമാക്കിയുള്ള പ്രസംഗം. ദൈവരാജ്യം ഒന്നാമത്‌ വെച്ചപ്പോൾ തങ്ങളുടെ ഭൗതികാശ്യങ്ങൾ യഹോവ നിറവേറ്റും എന്ന വാഗ്‌ദാനം പാലിച്ചതിന്‍റെ വ്യക്തിമായ അനുഭവങ്ങൾ പറയാൻ പ്രചാകരെ ക്ഷണിക്കുക.

  • നിങ്ങളുടെ സംസാരം—“ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ? (10 മിനി.) ചർച്ച. (w14 3/15 30-32)

  • സഭാ ബൈബിൾപഠനം: Smy കഥ 93 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും നടത്തുക (3 മിനി.)

  • ഗീതം 3, പ്രാർഥന