ജൂലൈ 11-17
സങ്കീർത്ത നങ്ങൾ 69-73
ഗീതം 92, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“സത്യാ
രാ ധ ന യ്ക്കു വേണ്ടി തീക്ഷ്ണ ത യോ ടെ പ്രവർത്തി ക്കു ന്ന വ രാണ് യഹോ വ യു ടെ ജനം:” (10 മിനി.) സങ്കീ. 69:9—സത്യാ
രാ ധ ന യോ ടുള്ള നമ്മുടെ തീക്ഷ്ണത എല്ലാവർക്കും ദൃശ്യ മാ യി രി ക്കണം (w10 12/15 7-11 ¶2-17) സങ്കീ. 71:17, 18—തീക്ഷ്ണ
ത യുള്ള ചെറു പ്പ ക്കാ രെ വാർത്തെ ടു ക്കു ന്ന തിൽ പ്രായ മു ള്ള വർക്ക് ഒരു പങ്കുണ്ട് (w14 1/15 23-25 ¶4-10) സങ്കീ. 72:3, 12, 14, 16-19—ദൈവ
രാ ജ്യം മനുഷ്യർക്കു വേണ്ടി ചെയ്യാൻപോ കു ന്നത് എന്താ ണെന്നു മറ്റുള്ള വ രോ ടു പറയാൻ തീക്ഷ്ണത നമ്മളെ പ്രേരി പ്പി ക്കും (wp16.1 16 ¶3; w10 8/15 32 ¶19-20)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 69:4, 21—ഈ തിരു
വെ ഴു ത്തു കൾ മിശി ഹാ യിൽ നിറ വേ റി യത് എങ്ങനെ? (w11 8/15 11 ¶17; w11 8/15 15 ¶15) സങ്കീ. 73:24—തന്റെ ദാസരെ യഹോവ മഹത്ത്വ
ത്തി ലേക്കു നയിക്കു ന്നത് എങ്ങനെ യാണ്? (w13 2/15 25 ¶3-4) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 73:1-28
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-32—മടക്കസന്ദർശനത്തിന് അടിത്ത റ യി ടുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-32 ബൈബിൾപ
ഠനം: (6 മിനി. വരെ) fg പാഠം 5 ¶3-4
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
“ഒരു വർഷ
ത്തേക്ക് ഇതു പരീക്ഷി ച്ചു നോ ക്കാ മോ?:” (15 മിനി.) ഈ ലേഖന വും “സാധാരണ മുൻനി ര സേ വ ന ത്തി നുള്ള പട്ടികകൾ” എന്നതും ചുരു ക്ക മാ യി ചർച്ച ചെയ്യുക. തുടർന്ന് JW പ്രക്ഷേ പ ണ ത്തിൽനി ന്നുള്ള എന്നേക്കു മുള്ള ഭാവി ക്കു വേണ്ടി ഒരു ജീവി ത ചര്യ തിര ഞ്ഞെ ടു ക്കു ന്നു എന്ന വീഡി യോ കാണി ച്ചിട്ട് ചർച്ച ചെയ്യുക. (ഇഷ്ടമുള്ള വീഡി യോ > കൗമാ ര പ്രാ യ ക്കാർ എന്നതിനു കീഴിൽ നോക്കുക.) സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 4 ¶1-15, പേ. 45-ലെ ചതുരം പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 86, പ്രാർഥന