ജൂലൈ 25-31
സങ്കീർത്ത നങ്ങൾ 79–86
ഗീതം 138, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നിങ്ങളു
ടെ ജീവി ത ത്തി ലെ ഏറ്റവും പ്രധാ ന പ്പെട്ട വ്യക്തി ആരാണ്?:” (10 മിനി.) സങ്കീ. 83:1-5—യഹോ
വ യു ടെ നാമത്തി നും പരമാ ധി കാ ര ത്തി നും ആയിരി ക്കണം നമ്മുടെ ജീവി ത ത്തിൽ ഒന്നാം സ്ഥാനം (w08 10/15 13 ¶7-8) സങ്കീ. 83:16—നമ്മുടെ നിശ്ചയ
ദാർഢ്യ വും സഹനശ ക്തി യും യഹോ വ യ്ക്കു മഹത്ത്വം കരേറ്റും (w08 10/15 15 ¶16) സങ്കീ. 83:17, 18—മുഴു
പ്ര പ ഞ്ച ത്തി ലേ ക്കും വെച്ച് ഏറ്റവും പ്രധാ ന പ്പെട്ട വ്യക്തി യഹോ വ യാണ് (w11 5/15 16 ¶1-2; w08 10/15 15-16 ¶17-18)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 79:9—ഈ വാക്യം നമ്മുടെ പ്രാർഥ
ന ക ളെ ക്കു റിച്ച് എന്തു പഠിപ്പി ക്കു ന്നു? (w06 7/15 12 ¶5) സങ്കീ. 86:5—ഏത് അർഥത്തി
ലാണ് യഹോവ ‘ക്ഷമിക്കു ന്ന വ നാ യി രി ക്കു ന്നത്?’ (w06 7/15 12 ¶9) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 85:8–86:17
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) fg പാഠം 7 ¶1 മടക്കസ
ന്ദർശനം: (4 മിനി. വരെ) fg പാഠം 7 ¶3 ബൈബിൾപ
ഠനം: (6 മിനി. വരെ) fg പാഠം 7 ¶7-8
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 111
ദൈവ
ത്തിന് ഒരു പേരു ണ്ടോ?: (15 മിനി.) jw.org-ലെ ദൈവ ത്തിന് ഒരു പേരു ണ്ടോ? എന്ന വീഡി യോ പ്ലേ ചെയ്യുക. (പ്രസി ദ്ധീ ക ര ണങ്ങൾ > വീഡി യോ കൾ > കൂടുതൽ വീഡി യോ കൾ എന്നതിനു കീഴിൽ നോക്കുക.) എന്നിട്ട് പിൻവ രുന്ന ചോദ്യ ങ്ങൾ ചോദി ക്കുക: അനൗപ ചാ രി ക മാ യും പരസ്യ മാ യും വീടു തോ റും സാക്ഷീ ക രി ക്കു മ്പോൾ ഈ വീഡി യോ നമുക്ക് എങ്ങനെ ഉപയോ ഗി ക്കാം? ഈ വീഡി യോ കാണി ച്ച പ്പോ ഴു ണ്ടായ നല്ല അനുഭ വങ്ങൾ എന്തെല്ലാ മാണ്? സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 5 ¶1-13 പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 90, പ്രാർഥന