മാൾട്ടയിലെ പ്രചാരകർ ലഘുലേഖകൾ ഉപയോഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ജൂണ്‍ 

മാതൃകാണങ്ങൾ

ലഘുലേഖ ഉപയോഗിച്ചുള്ള മാതൃകാണങ്ങൾ. ഇത്‌ ഉപയോഗിച്ച് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

യഹോയിൽ ആശ്രയിച്ചു നന്മചെയ്‌ക

37-‍ാ‍ം സങ്കീർത്തത്തിലെ പ്രായോഗിനിർദേശം പ്രാവർത്തിമാക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക

ശുശ്രൂയിൽ എന്തുകൊണ്ട് വീഡിയോകൾ ഉപയോഗിക്കണം? നമ്മൾ പഠിപ്പിക്കുന്ന രീതിയെ അത്‌ എങ്ങനെ സഹായിക്കും?

ദൈവത്തിലെ നിധികൾ

രോഗയ്യയിലുള്ളവരെ യഹോവ താങ്ങും

41-‍ാ‍ം സങ്കീർത്തത്തിലെ ദാവീദിന്‍റെ നിശ്ശ്വസ്‌തവാക്കുകൾ രോഗവും കഷ്ടതകളും അനുഭവിക്കുന്ന വിശ്വസ്‌തരെ ശക്തിപ്പെടുത്തും.

ദൈവത്തിലെ നിധികൾ

തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല

ഗുരുമായ പാപം തന്നെ എത്രത്തോളം ബാധിച്ചെന്ന് 51-‍ാ‍ം സങ്കീർത്തത്തിൽ ദാവീദ്‌ വിവരിക്കുന്നു. അതിൽനിന്ന് കരകയറാൻ ദാവീദിനെ സഹായിച്ചത്‌ എന്താണ്‌

ക്രിസ്‌ത്യാനിളായി ജീവിക്കാം

ദൈവരാജ്യം ഒരു നൂറ്റാണ്ടും കടന്ന്. . .

1914 മുതൽ ദൈവരാജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചെന്ന് ചോദ്യങ്ങൾ ഉപയോഗിച്ച് ചർച്ച ചെയ്യുക.

ദൈവത്തിലെ നിധികൾ

“നിന്‍റെ ഭാരം യഹോയുടെമേൽ വെച്ചുകൊൾക”

പ്രശ്‌നങ്ങളോ ഉത്‌കണ്‌ഠളോ ആകുലളോ നേരിടേണ്ടിരുമ്പോൾ പതറാതെനിൽക്കാൻ സങ്കീർത്തനം 55:22-ലെ ദാവീദിന്‍റെ നിശ്ശ്വസ്‌തബുദ്ധ്യുദേശം നമ്മളെ സഹായിക്കും.

ക്രിസ്‌ത്യാനിളായി ജീവിക്കാം

“ദൈവം എന്‍റെ സഹായനാകുന്നു”

ദൈവത്തെപ്രതി ദാവീദ്‌ യഹോവയെ സ്‌തുതിച്ചു. പ്രശ്‌നങ്ങൾ നേരിടാൻ ഏതു ബൈബിൾവാക്യങ്ങളാണ്‌ നിങ്ങളെ സഹായിച്ചത്‌?