ജൂൺ 20-26
സങ്കീർത്ത നങ്ങൾ 45-51
ഗീതം 67, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“തകർന്ന ഹൃദയത്തെ യഹോവ നിരസി
ക്കില്ല:” (10 മിനി.) സങ്കീ. 51:1-4—യഹോ
വ യോ ടു പാപം ചെയ്തത് ഓർത്ത് ദാവീ ദിന് അങ്ങേയറ്റം കുറ്റ ബോ ധം തോന്നി (w07 9/15 22-23 ¶8-9; w93-E 3/15 10-11¶9-13) സങ്കീ. 51:7-9—സന്തോഷം വീണ്ടെ
ടു ക്കാൻ ദാവീ ദിന് യഹോ വ യിൽനിന്ന് ക്ഷമ കിട്ടണ മാ യി രു ന്നു (w07 9/15 23-24 ¶11-12; w93-E 3/15 12-13¶18-20) സങ്കീ. 51:10-17—ആത്മാർഥ
മാ യി പശ്ചാത്ത പി ക്കു ന്ന വ രോട് യഹോവ ക്ഷമിക്കു മെന്നു ദാവീ ദിന് അറിയാ മാ യി രു ന്നു (w15 6/15 14 ¶6; w93-E 3/15 14-17¶4-16)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 45:4—ഏത് അടിസ്ഥാ
ന സ ത്യ ത്തി നു വേണ്ടി നമ്മൾ നില കൊ ള്ളണം? (w14 2/15 5 ¶11) സങ്കീ. 48:12, 13—ഈ വാക്യങ്ങൾ നമുക്കുള്ള ഏതു കടമ
യെ ക്കു റിച്ച് പറയുന്നു? (w15 7/15 9 ¶13) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 49:10–50:6
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-33 4 മടക്കസ
ന്ദർശനം: (4 മിനി. വരെ) T-33 4 ബൈബിൾപ
ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ ത്രിക (fg) പാഠം 3 ¶1. jw.org-ലെ ബൈബി ളിന്റെ ഗ്രന്ഥകർത്താവ് ആരാണ്? എന്ന വീഡി യോ യെ ക്കു റിച്ച് പറഞ്ഞു കൊണ്ട് ഉപസം ഹ രി ക്കു ക
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 98
“ദൈവ
രാ ജ്യം ഒരു നൂറ്റാ ണ്ടും കടന്ന് . . . :” (15 മിനി.) ചോ ദ്യോ ത്ത ര പ രി ചി ന്തനം. ദൈവ രാ ജ്യം ഒരു നൂറ്റാ ണ്ടും കടന്ന് . . . എന്ന വീഡി യോ യു ടെ “ഒരു ദിവസത്തെ വിദ്യാ ഭ്യാ സം” എന്നതു വ രെ യുള്ള ഭാഗം കാണി ച്ചു കൊണ്ട് തുടങ്ങുക. (പ്രസി ദ്ധീ ക ര ണങ്ങൾ > വീഡി യോ കൾ എന്നതിനു കീഴിൽ നോക്കുക.) സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 2 ¶13-23, പേ. 24-ലെ പുനര വ ലോ ക നം പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 17, പ്രാർഥന