വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 45-51

തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല

തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല

ബത്ത്‌-ശേബയുമായുള്ള കൊടിയ പാപം നാഥാൻ പ്രവാചകൻ ദാവീദിന്‍റെ ശ്രദ്ധയിൽപ്പെടുത്തിശേഷം ദാവീദ്‌ എഴുതിതാണ്‌ സങ്കീർത്തനം 51. ദാവീദിന്‍റെ മനസ്സാക്ഷി അദ്ദേഹത്തെ പിടിച്ചുലച്ചു. താഴ്‌മയോടെ അദ്ദേഹം കുറ്റസമ്മതം നടത്തി.—2 ശമു. 12:1-14.

ഗുരുതരമായ പാപമാണു ചെയ്‌തതെങ്കിലും ദാവീദിനു തിരിഞ്ഞുരാൻ കഴിയുമായിരുന്നു

51:3, 4, 8-12, 17

  • മാനസാന്തപ്പെടുയും തെറ്റു സമ്മതിച്ചുയുയും ചെയ്യുന്നതിനു മുമ്പ് കുറ്റബോധം ദാവീദിനെ അലട്ടിക്കൊണ്ടിരുന്നു

  • എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയാലെന്നപോലുള്ള കഠോവേയാണ്‌ ദൈവാംഗീകാരം നഷ്ടപ്പെട്ടപ്പോൾ ദാവീദിന്‌ അനുഭപ്പെട്ടത്‌

  • ദൈവത്തിൽനിന്നുള്ള ക്ഷമയ്‌ക്കായും ആത്മീയസൗഖ്യത്തിനായും മുമ്പ് ആസ്വദിച്ചിരുന്ന സന്തോത്തിനായും ദാവീദ്‌ കാംക്ഷിച്ചു

  • അനുസരിക്കാനുള്ള മനസ്സൊരുക്കത്തിനുവേണ്ടി ദാവീദ്‌ യഹോയോടു കരഞ്ഞപേക്ഷിച്ചു

  • യഹോവ ക്ഷമിക്കുമെന്നു ദാവീദിന്‌ ഉറപ്പായിരുന്നു