യഹോ വ യിൽ ആശ്രയി ച്ചു നന്മചെയ്ക
“ദുഷ്പ്ര വൃ ത്തി ക്കാ രു ടെ നിമിത്തം നീ മുഷി യ രുത്”
-
യഹോ
വയെ സേവി ക്കു ന്ന തിൽനിന്ന് നിങ്ങളെ തടയാൻ ദുഷ്ടന്മാ രു ടെ താത്കാ ലി ക വി ജ യത്തെ അനുവ ദി ക്ക രുത്. ആത്മീയാ നു ഗ്ര ഹ ങ്ങ ളി ലും ലക്ഷ്യങ്ങ ളി ലും ശ്രദ്ധ കേന്ദ്രീ ക രി ക്കു ക
“യഹോ വ യിൽ ആശ്രയി ച്ചു നന്മചെയ്ക”
-
ആശയക്കു
ഴ പ്പ ത്തി ലോ ഉത്കണ്ഠ യി ലോ ആയിരി ക്കു മ്പോൾ യഹോവ സഹായി ക്കു മെന്ന് ഉറപ്പു ള്ള വ രാ യി രി ക്കുക. വിശ്വസ്ത രാ യി തുടരാൻ ദൈവം നിങ്ങളെ സഹായി ക്കും -
ദൈവ
രാ ജ്യ ത്തെ ക്കു റിച്ച് പ്രസം ഗി ക്കു ന്ന തിൽ തിരക്കു ള്ള വ രാ യി രി ക്കുക
“യഹോ വ യിൽ തന്നേ രസിച്ചു കൊൾക”
-
യഹോ
വയെ കൂടുതൽ അടുത്ത റി യണം എന്ന ലക്ഷ്യത്തിൽ ബൈബിൾ വായി ക്കാ നും ധ്യാനി ക്കാ നും സമയം പട്ടിക പ്പെ ടു ത്തു ക
“നിന്റെ വഴി യഹോ വയെ ഭരമേല്പിക്ക”
-
ഏതു പ്രശ്ന
വും കൈകാ ര്യം ചെയ്യാൻ യഹോവ സഹായി ക്കു മെന്ന് ഉറച്ചു വി ശ്വ സി ക്കുക -
ഉപദ്ര
വ മോ എതിർപ്പോ നേരി ടേ ണ്ടി വ രു മ്പോ ഴും നിങ്ങ ളെ ക്കു റിച്ച് മറ്റുള്ളവർ അപവാദം പറഞ്ഞു പ ര ത്തു മ്പോ ഴും നല്ല പെരു മാ റ്റ മു ള്ള വ രാ യി രി ക്കുക
“യഹോ വ യു ടെ മുമ്പാകെ മിണ്ടാ തെ യി രു ന്നു അവന്നായി പ്രത്യാ ശിക്ക”
-
നിങ്ങളു
ടെ സന്തോ ഷ ത്തെ യും ആത്മീയ സു ര ക്ഷി ത ത്വ ത്തെ യും ഇല്ലാതാ ക്കുന്ന പ്രവർത്ത ന ങ്ങ ളി ലേക്ക് മുന്നും പി ന്നും നോക്കാ തെ എടുത്തു ചാ ട രുത്
“സൗമ്യ ത യു ള്ളവർ ഭൂമിയെ കൈവ ശ മാ ക്കും”
-
സൗമ്യത പിന്തു
ട രുക, നിങ്ങൾ അനുഭ വി ക്കുന്ന അനീതി തുടച്ചു നീക്കാൻ യഹോ വയ്ക്കാ യി ക്ഷമയോ ടെ യും താഴ്മ യോ ടെ യും കാത്തി രി ക്കു ക -
സഹവി
ശ്വാ സി കളെ പിന്തു ണയ്ക്കുക. നിരാ ശ യിൽ ആണ്ടു പോ യ വരെ, തൊട്ടു മു ന്നി ലുള്ള പുതിയ ലോക ത്തെ ക്കു റിച്ച് പറഞ്ഞ് ആശ്വസി പ്പി ക്കു ക