ശുശ്രൂ ഷ യി ലെ വൈദഗ്ധ്യം വർധി പ്പി ക്കുക—പഠിപ്പി ക്കാൻ വീഡി യോ കൾ ഉപയോ ഗി ക്കുക
എന്തു കൊണ്ട് പ്രധാനം?:
ഒരേ സമയം കാണാ
ദൈവ
ഇത് എങ്ങനെ ചെയ്യാം?:
-
വീട്ടു
കാ രനെ കാണി ക്കാൻ ഉദ്ദേശി ക്കുന്ന വീഡി യോ നേരത്തെ ഡൗൺലോഡ് ചെയ്യുക -
വീഡി
യോ യി ലൂ ടെ ലഭിക്കാൻപോ കുന്ന ഉത്തരങ്ങൾക്കുള്ള ഒന്നോ രണ്ടോ ചോദ്യ ങ്ങൾ തയാറാ ക്കി വെ ക്കുക -
ഒരുമിച്ച് വീഡി
യോ കാണുക -
മുഖ്യ
വി വ രങ്ങൾ ചർച്ച ചെയ്യുക
ഇങ്ങനെ ചെയ്തു നോ ക്കുക:
-
ഏതെങ്കി
ലു മൊ രു ലഘു ലേ ഖ യു ടെ അവസാ ന പേ ജി ലേക്കു ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ബൈബിൾ പഠി ക്കേ ണ്ടത് എന്തു കൊണ്ട്? എന്ന വീഡി യോ യി ലേക്കു പോകാൻ സഹായി ക്കുന്ന കോഡ് കാണി ക്കു ക -
ബൈബിൾ സത്യമാ
ണെന്ന് എങ്ങനെ ഉറപ്പുവരുത്താം? എന്ന വീഡി യോ കാണി ച്ചിട്ട് സുവാർത്താ ലഘുപ ത്രി ക യു ടെ 3-ാം പാഠം കാണി ക്കുക, ലഘുപ ത്രിക നൽകുക