ജൂൺ 13-19
സങ്കീർത്ത നങ്ങൾ 38-44
ഗീതം 4, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“രോഗ
ശ യ്യ യി ലു ള്ള വരെ യഹോവ താങ്ങും:” (10 മിനി.) സങ്കീ. 41:1, 2—എളിയ
വ രോ ടു പരിഗണന കാണി ക്കു ന്ന വർക്കു സന്തോഷം ലഭിക്കും (w15 12/15 24 ¶7; w92 1/1 14 ¶6) സങ്കീ. 41:3—നീതി
മാൻ രോഗി യാ യാൽ യഹോവ അവനെ താങ്ങും (w08 9/15 5 ¶12-13) സങ്കീ. 41:12—ഭാവി
യെ ക്കു റി ച്ചുള്ള പ്രതീക്ഷ രോഗം സഹിച്ചു നിൽക്കാൻ സഹായി ക്കും (w15 12/15 27 ¶18-19; w08 12/15 6 ¶15)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 39:1, 2—നമ്മുടെ സംസാരം എത്ര
ത്തോ ളം സൂക്ഷി ക്കണം? (w09 5/15 4 ¶6; w06 5/15 20 ¶12) സങ്കീ. 41:9—ദാവീ
ദിന്റെ സാഹച ര്യം യേശു തനിക്കു ബാധക മാ ക്കി യത് എങ്ങനെ? (w11 8/15 13 ¶5; w08 9/15 5 ¶11) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 42:6–43:5
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-33 പുറം താൾ. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-33 പുറം താൾ. ബൈബിൾപ
ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ ത്രിക (fg) പാഠം 2 ¶4-5—jw.org-ലെ ദൈവ ത്തിന് ഒരു പേരു ണ്ടോ? എന്ന വീഡി യോ യെ ക്കു റിച്ച് പറഞ്ഞു കൊണ്ട് ഉപസം ഹ രി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 128
ദൃഷ്ടി സമ്മാന
ത്തിൽ പതിപ്പി ക്കുക!: (15 മിനി.) ചർച്ച. യഹോ വ യു ടെ കൂട്ടു കാ രാ കാം—ദൃഷ്ടി സമ്മാന ത്തിൽ പതിപ്പി ക്കുക! (ഗീതം 24) എന്ന വീഡി യോ കാണി ക്കുക. (പ്രസി ദ്ധീ ക ര ണങ്ങൾ > വീഡി യോ കൾ എന്നതിനു കീഴിൽ നോക്കുക.) അതിനു ശേഷം, ആ പേജിൽ കൊടു ത്തി രി ക്കുന്ന “ഇപ്പോ ഴ ത്തെ യും ഭാവി യി ലെ യും ജീവിതം താരത മ്യം ചെയ്യുക” എന്ന പ്രവർത്തനം പിൻവ രുന്ന ചോദ്യ ങ്ങൾ ഉപയോ ഗിച്ച് ചർച്ച ചെയ്യുക: പറുദീ സ യിൽ എന്തെല്ലാം മാറ്റങ്ങ ളാ ണു ണ്ടാ യി രി ക്കുക? എന്തെല്ലാം അനു ഗ്ര ഹ ങ്ങ ളാ ണു നിങ്ങൾ നോക്കി പ്പാർത്തി രി ക്കു ന്നത്? അവയെ ക്കു റിച്ച് ധ്യാനി ക്കു ന്നത് ഇപ്പോ ഴുള്ള കഷ്ടതകൾ സഹിച്ചു നിൽക്കാൻ സഹായി ക്കു ന്നത് എങ്ങനെ?—2 കൊരി. 4:18. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 2 ¶1-12 പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 48, പ്രാർഥന