ചിലിയിൽ ഒരു ബൈബിൾപഠനം നടത്തുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഡിസംബര്‍ 

മാതൃകാണങ്ങൾ

ലഘുലേയ്‌ക്കുള്ള മാതൃകാങ്ങളും, കഷ്ടപ്പാടുളുടെ കാരണത്തെക്കുറിച്ചുള്ള ബൈബിൾസത്യവും. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

‘നമുക്ക് യഹോയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’

യുദ്ധായുധങ്ങൾ കൃഷിയാശ്യത്തിനുള്ള ഉപകരങ്ങളാക്കി മാറ്റുമെന്നുള്ള യശയ്യയുടെ പ്രവചനം യഹോയുടെ ജനം സമാധാപ്രിരായിരിക്കുമെന്നു സൂചിപ്പിക്കുന്നു. (യശയ്യ 2:4)

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—‘ദൈവസ്‌നേത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ’ എന്ന പുസ്‌തകം ഉപയോഗിച്ച് ഹൃദയത്തിൽ എത്തുക

അനുദിജീവിത്തിൽ ദൈവിത്ത്വങ്ങൾ എങ്ങനെ പ്രാവർത്തിമാക്കാമെന്ന് മനസ്സിലാക്കാൻ ‘ദൈവസ്‌നേഹം’ പുസ്‌തകം സഹായിക്കുന്നു.

ദൈവത്തിലെ നിധികൾ

മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു

മിശിഹാ ഗലീലയിൽ സുവിശേഷം പ്രസംഗിക്കുമെന്ന് യശയ്യാ പ്രവചിച്ചിരുന്നു. സുവിശേഷം പ്രസംഗിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടും യേശു സഞ്ചരിച്ചപ്പോൾ ഈ പ്രവചത്തിനു നിവൃത്തിവന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

“അടിയൻ ഇതാ അടിയനെ അയക്കേണമേ”

നമുക്ക് യശയ്യ പ്രവാകന്‍റെ സന്നദ്ധമനോഭാവും വിശ്വസ്‌തയും എങ്ങനെ അനുകരിക്കാം? ആവശ്യം അധികമുള്ളിത്തേക്കു മാറിത്താസിച്ച ഒരു കുടുംത്തിന്‍റെ അനുഭത്തിൽനിന്ന് പഠിക്കാം.

ദൈവത്തിലെ നിധികൾ

ഭൂമി യഹോയുടെ പരിജ്ഞാനംകൊണ്ട് പൂർണ്ണമായിരിക്കും

പറുദീയെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനം കഴിഞ്ഞ കാലത്തും ഇപ്പോഴും ഭാവിയിലും നിറവേറുന്നത്‌ എങ്ങനെ?

ക്രിസ്‌ത്യാനിളായി ജീവിക്കാം

ദൈവിവിദ്യാഭ്യാസം മുൻവിധിയെ കീഴടക്കുന്നു

ശത്രുക്കളായിരുന്ന രണ്ട് പേർ ആത്മീയ സുഹൃത്തുക്കളായിത്തീർന്നു. ആളുകളെ ഒരുമിപ്പിക്കുന്നതിൽ ദൈവിവിദ്യാഭ്യാസം വഹിക്കുന്ന പങ്ക് ഇതു വെളിപ്പെടുത്തുന്നു.

ദൈവത്തിലെ നിധികൾ

അധികാദുർവിനിയോഗം അധികാഷ്ടത്തിലേക്കു നയിക്കുന്നു

ശെബ്‌ന തന്‍റെ അധികാരം എങ്ങനെ ഉപയോഗിക്കമായിരുന്നു? ശെബ്‌നയ്‌ക്കു പകരം യഹോവ എല്യാക്കീമിനെ നിയമിച്ചത്‌ എന്തുകൊണ്ട്?