ഡിസംബർ 12-18
യശയ്യ 6-10
ഗീതം 116, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“മിശിഹാ, പ്രവചനം നിവൃ
ത്തി ക്കു ന്നു:” (10 മിനി.) യശ. 9:1, 2
—ഗലീല യി ലെ യേശു വി ന്റെ പ്രവർത്തനം മുൻകൂ ട്ടി പറഞ്ഞി രു ന്നു (w11 8/15 10 ¶13; ip-1 124-126 ¶13-17) യശ. 9:6—യേശു
വി നു വ്യത്യസ്ത ഭാഗ ധേ യങ്ങൾ നിർവ ഹി ക്കാ നു ണ്ടാ യി രു ന്നു (w14 2/15 12 ¶18; w07 5/15 6) യശ. 9:7—യേശു
വി ന്റെ ഭരണം യഥാർഥ സമാധാ ന വും നീതി യും നടപ്പി ലാ ക്കും (ip-1 132 ¶28-29)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യശ. 7:3, 4—ദുഷ്ടരാ
ജാ വായ ആഹാസിന് യഹോവ രക്ഷ നൽകി യത് എന്തു കൊണ്ട്? (w06 12/1 9 ¶4) യശ. 8:1-4—ഈ പ്രവചനം നിറ
വേ റി യത് എങ്ങനെ? (it-1-E 1219; ip-1 111-112 ¶23-24) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) യശ. 7:1-17
വയൽസേ വ ന ത്തി നു സജ്ജരാ കാം
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 10
“അടിയൻ ഇതാ അടിയനെ അയക്കേ
ണമേ” (യശ. 6:8): (15 മിനി.) ചർച്ച. ആവശ്യം അധിക മു ള്ളി ടത്ത് സേവി ക്കു ന്നു എന്ന വീഡി യോ പ്ലേ ചെയ്യുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 15 ¶1-14, പേ.160-ലെ ചതുര വും കാണുക പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 150, പ്രാർഥന
കുറിപ്പ്: സംഗീതം കേൾപ്പി
ച്ച ശേഷം പുതിയ ഗീതം പാടുക.