ഭൂമി യഹോ വ യു ടെ പരിജ്ഞാ നം കൊണ്ട് പൂർണ്ണ മാ യി രി ക്കും
ഇസ്രായേല്യരുടെ ഇടയിൽ ഈ പ്രവചനം നിറ വേ റി യത് എങ്ങനെ?
-
ബാബി
ലോ ണ്യ പ്ര വാ സ ത്തിൽനിന്ന് മടങ്ങു മ്പോ ഴോ യെരു ശ ലേ മിൽ എത്തി ച്ചേർന്ന തി നു ശേഷമോ ഇസ്രാ യേ ല്യർക്കു വന്യജീ വി ക ളെ യോ അത്തരം സ്വഭാ വ മുള്ള ആളുക ളെ യോ ഭയപ്പെ ടേ ണ്ട തി ല്ലാ യി രു ന്നു.—എസ്ര 8:21, 22
ഈ പ്രവചനം നമ്മുടെ നാളിൽ എങ്ങനെ യാണ് നിറ വേ റു ന്നത്?
-
യഹോ
വ യു ടെ ജ്ഞാനം അനേകം വ്യക്തിത്വങ്ങൾക്കു മാറ്റം വരുത്തി യി ട്ടുണ്ട്. അക്രമാ സ ക്ത രാ യി രുന്ന ആളുകൾ സമാധാ ന പ്രി യ രാ യി മാറി യി രി ക്കു ന്നു. ദൈവി ക പ രി ജ്ഞാ നം ആഗോ ള ത ല ത്തിൽ ഒരു ആത്മീയ പ റു ദീസ സൃഷ്ടി ച്ചി രി ക്കു ന്നു
ഈ പ്രവചനം ഭാവി യിൽ എങ്ങനെ നിറ വേ റും?
-
ദൈവ
ത്തി ന്റെ ആദിമ ഉദ്ദേശ്യ പ്ര കാ രം മുഴു ഭൂ മി യും സമാധാ ന വും സുരക്ഷി ത ത്വ വും ഉള്ള ഒരു പറുദീ സ യാ യി മാറും. ദൈവ ത്തി ന്റെ ഒരു സൃഷ്ടി യും, അതു മനുഷ്യ നോ മൃഗമോ ആകട്ടെ, യാതൊ രു ഭീഷണി യും ഉയർത്തു ക യി ല്ല
ദൈവി ക പ രി ജ്ഞാ നം പൗലോ സി ന്റെ വ്യക്തി ത്വ ത്തി നു മാറ്റം വരുത്തി
-
പരീശ
നാ യി രുന്ന ശൗൽ മൃഗതു ല്യ മായ സ്വഭാ വങ്ങൾ പ്രകടി പ്പി ച്ചി രു ന്നു.—1 തിമൊ. 1:13 -
സൂക്ഷ്മ
പ രി ജ്ഞാ നം അവന്റെ വ്യക്തി ത്വ ത്തിന് മാറ്റം വ രു ത്തി.—കൊലോ. 3:8-10