ഡിസംബർ 26–ജനുവരി 1
യശയ്യ 17-23
ഗീതം 123, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“അധികാ
ര ദുർവി നി യോ ഗം അധികാ ര ന ഷ്ട ത്തി ലേക്കു നയിക്കു ന്നു:” (10 മിനി.) യശ. 22:15, 16—ശെബ്ന തന്റെ അധികാ
രം സ്വാർഥ കാ ര്യ ങ്ങൾക്കാ യി ഉപയോ ഗി ച്ചു (ip-1 238 ¶16-17) യശ. 22:17-22—ശെബ്ന
യ്ക്കു പകരം യഹോവ എല്യാ ക്കീ മി നെ നിയമി ച്ചു (ip-1 238-239 ¶17-18) യശ. 22:23-25—ശെബ്ന
യു ടെ അനുഭവം മൂല്യ വ ത്തായ പല പാഠങ്ങ ളും പഠിപ്പി ക്കു ന്നു (w07 1/15 9 ¶1; ip-1 240-241 ¶19-20)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യശ. 21:1—“സമു
ദ്ര തീ രത്തെ മരുഭൂ മി” എന്നു വിളി ച്ചി രി ക്കുന്ന ഭൂപ്ര ദേശം ഏതാണ്? (w06 12/1 11 ¶2) യശ. 23:17, 18—സോരി
ന്റെ ഭൗതിക ലാഭം ‘യഹോ വ യ്ക്കു വിശു ദ്ധ മാ യി ത്തീ രു ന്നത്’ എങ്ങനെ? (ip-1 253-254 ¶22-24) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) യശ. 17:1-14
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) fg—ബൈബിൾ പഠി ക്കേ ണ്ടത് എന്തു കൊണ്ട്? എന്ന വീഡി യോ ഉപയോ ഗി ച്ചു കൊണ്ട് ലഘുപ ത്രിക പരിച യ പ്പെ ടു ത്തുക. (അവതര ണ ത്തി ന്റെ സമയത്ത് വീഡി യോ കാണി ക്കേ ണ്ട തില്ല.) മടക്കസ
ന്ദർശനം: (4 മിനി. വരെ) fg—വീട്ടുവാതിൽക്കൽ വെച്ച് ഒരു ബൈബിൾപ ഠനം തുടങ്ങുക. അടുത്ത സന്ദർശ ന ത്തി നാ യി അടിത്തറ ഇടുക. ബൈബിൾപ
ഠനം: (6 മിനി. വരെ) lv 169 ¶10-11—വിദ്യാർഥിയുടെ ഹൃദയ ത്തിൽ എത്തി ച്ചേ രേ ണ്ടത് എങ്ങനെ യെന്ന് കാണി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 44
നിങ്ങൾ ‘സദാ ജാഗരൂ
ക രാ യി രി ക്കു മോ?:’ (8 മിനി.) 2015 മാർച്ച് 15 വീക്ഷാ ഗോ പു ര ത്തി ന്റെ 12-16 പേജുകൾ അടിസ്ഥാ ന മാ ക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യശയ്യയു ടെ ദർശന ത്തി ലെ കാവൽക്കാ ര നെ യും യേശു വി ന്റെ ദൃഷ്ടാ ന്ത ക ഥ യി ലെ അഞ്ച് കന്യക മാ രെ യും പോലെ സദാ ജാഗരൂ ക രാ യി രി ക്കാൻ എല്ലാവ രെ യും പ്രോ ത്സാ ഹി പ്പി ക്കുക.—യശ. 21:8; മത്താ. 25:1-13. സംഘട
ന യു ടെ നേട്ടങ്ങൾ: (7 മിനി.) സംഘട ന യു ടെ നേട്ടങ്ങൾ എന്ന ഡിസംബറിലെ വീഡിയോ പ്ലേ ചെയ്യുക. സഭാ ബൈബിൾപ
ഠനം: ia അധ്യാ. 16 ¶1-15 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 143, പ്രാർഥന
കുറിപ്പ്: സംഗീതം കേൾപ്പി
ച്ച ശേഷം പുതിയ ഗീതം പാടുക.