വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യശയ്യ 17–23

അധികാദുർവിനിയോഗം അധികാഷ്ടത്തിലേക്കു നയിക്കുന്നു

അധികാദുർവിനിയോഗം അധികാഷ്ടത്തിലേക്കു നയിക്കുന്നു

സാധ്യനുരിച്ച് ഹിസ്‌കീയാരാജാവിന്‍റെ കൊട്ടാത്തിലെ ‘കാര്യവിചാനായിരുന്നു’ ശെബ്‌ന. രാജാവ്‌ കഴിഞ്ഞാൽ അടുത്തസ്ഥാനം അലങ്കരിച്ചിരുന്ന ശെബ്‌നയ്‌ക്ക് വലിയ ഉത്തരവാദിത്വമാണുണ്ടായിരുന്നത്‌.

22:15, 16

  • യഹോയുടെ ജനത്തിന്‍റെ ആവശ്യങ്ങൾക്കായി ശെബ്‌ന കരുതമായിരുന്നു

  • എന്നാൽ സ്വാർഥയോടെ സ്വന്തമത്ത്വത്തിനായി അവൻ പ്രവർത്തിച്ചു

22:20-22

  • ശെബ്‌നയ്‌ക്കു പകരം യഹോവ എല്യാക്കീമിനെ നിയമിച്ചു

  • അധികാത്തെയും ശക്തിയെയും പ്രതിനിധാനം ചെയ്‌ത “ദാവീദ്‌ഗൃത്തിന്‍റെ താക്കോൽ” എല്യാക്കീമിനാണ്‌ ലഭിച്ചത്‌.

ചിന്തിക്കുക: മറ്റുള്ളവരെ സഹായിക്കുന്നതിന്‌ ശെബ്‌നയ്‌ക്ക് തന്‍റെ അധികാരം എങ്ങനെ ഉപയോഗിക്കാമായിരുന്നു?