വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 5-11

യശയ്യ 1-5

ഡിസംബർ 5-11
  • ഗീതം 107, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • നമുക്ക് യഹോയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം:’ (10 മിനി.)

    • (യശയ്യ—ആമുഖം, വീഡിയോ പ്ലേ ചെയ്യുക.)

    • യശ. 2:2, 3—‘യഹോയുടെ ആലയമുള്ള പർവ്വതം’ എന്നതു നമ്മുടെ നാളിലെ നിർമലാരാനയെ സൂചിപ്പിക്കുന്നു (ip-1 38-41 ¶6-11; 44-45 ¶20-21)

    • യശ. 2:4—യഹോവയെ ആരാധിക്കുന്നവർ ഇനി യുദ്ധം അഭ്യസിക്കുയില്ല (ip-1 46-47 ¶24-25)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യശ. 1:8, 9—സീയോൻ പുത്രി ‘മുന്തിരിത്തോട്ടത്തിലെ കുടിൽപോലെ ശേഷിച്ചിരുന്നത്‌’ എങ്ങനെ? (w06 12/1 8 ¶5)

    • യശ. 1:18—“വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്ന് യഹോവ പറഞ്ഞിരിക്കുന്നതിന്‍റെ അർഥം എന്ത്? (w06 12/1 9 ¶1; it-2-E 761 ¶3)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യശ. 5:1-13

വയൽസേത്തിനു സജ്ജരാകാം

  • ഈ മാസത്തെ അവതരണം തയ്യാറാകുക: (15 മിനി.) “മാതൃകാണങ്ങൾ” എന്നതിനെ അടിസ്ഥാമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്‍റെ വീഡിയോ പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം