വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—‘ദൈവസ്‌നേത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ’ എന്ന പുസ്‌തകം ഉപയോഗിച്ച് ഹൃദയത്തിൽ എത്തുക

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—‘ദൈവസ്‌നേത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ’ എന്ന പുസ്‌തകം ഉപയോഗിച്ച് ഹൃദയത്തിൽ എത്തുക

എന്തുകൊണ്ട് പ്രധാനം: യഹോയ്‌ക്കു സ്വീകാര്യമായ വിധത്തിൽ അവനെ ആരാധിക്കുന്നതിന്‌ ആളുകൾ യഹോയുടെ നിലവാരങ്ങൾ പഠിക്കുയും പാലിക്കുയും വേണം. (യശ. 2:3, 4) നമ്മുടെ രണ്ടാമത്തെ ബൈബിൾപഠന പുസ്‌തമായ ‘ദൈവസ്‌നേഹം’ അതിനു സഹായിക്കുന്നു. അനുദിജീവിത്തിൽ ദൈവിത്ത്വങ്ങൾ എങ്ങനെ പ്രാവർത്തിമാക്കാമെന്ന് അതു വിദ്യാർഥിയെ പഠിപ്പിക്കുന്നു. (എബ്രാ. 5:14) മാറ്റങ്ങൾ വരുത്താനുള്ള പ്രചോദനം വിദ്യാർഥിക്കു തോന്നുന്നതിന്‌ അവരുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കുക.—റോമ. 6:17.

എങ്ങനെ ചെയ്യാം:

  • വിദ്യാർഥിയുടെ ആവശ്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് നന്നായി തയ്യാറാകുക. പഠിക്കുന്ന വിഷയത്തിൽ വിദ്യാർഥിക്കുള്ള ചിന്തകളും വികാങ്ങളും പുറത്തുകൊണ്ടുരുന്നതിന്‌ ഏതെല്ലാം വീക്ഷണചോദ്യങ്ങൾ ചോദിക്കാമെന്നു മുന്നമേ ചിന്തിക്കുക.—സദൃ. 20:5; be 259

  • ബൈബിൾതത്ത്വങ്ങൾ പ്രാവർത്തിമാക്കേണ്ടതിന്‍റെ മൂല്യം വിദ്യാർഥിയെ ബോധ്യപ്പെടുത്താൻ പുസ്‌തത്തിൽ ഉടനീമുള്ള ചതുരങ്ങൾ ഉപയോഗിക്കു

  • മനസ്സാക്ഷിക്ക് വിട്ടിരിക്കുന്ന വിഷയങ്ങൾ വരുമ്പോൾ വിദ്യാർഥിക്കുവേണ്ടി തീരുമാമെടുക്കുന്നതിനു പകരം സ്വയം ഒരു തീരുമാത്തിലെത്താൻ സഹായിക്കുക.—ഗലാ. 6:5

  • ചില ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ സഹായം ആവശ്യമുണ്ടോയെന്നു നയപൂർവം മനസ്സിലാക്കുക. യഹോയോടുള്ള സ്‌നേത്തെപ്രതി മാറ്റങ്ങൾ വരുത്താൻ ദയാപൂർവം പ്രോത്സാഹിപ്പിക്കുക.—സദൃ. 27:11; യോഹ. 14:31