നവംബർ 14-20
സഭാ പ്ര സം ഗി 1-6
ഗീതം 66, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നിങ്ങളു
ടെ സകല പ്ര യ ത്ന ത്തി ലും ആസ്വാ ദനം കണ്ടെത്തുക:” (10 മിനി.) (സഭാ
പ്ര സം ഗി—ആമുഖം, വീഡി യോ പ്ലേ ചെയ്യുക.) സഭാ. 3:12, 13—അധ്വാ
ന ത്തിൽ ആസ്വാ ദനം കണ്ടെത്തു ന്നത് ദൈവ ത്തിൽനി ന്നുള്ള ദാനമാണ് (w15-E 2/1 4–6) സഭാ. 4:6—ജോലി
യെ സംബന്ധിച്ച് സമനി ല യുള്ള വീക്ഷണം ഉണ്ടായി രി ക്കുക (w15-E 2/1 6 ¶3-5)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സഭാ. 2:10, 11—വസ്തു
വ ക ക ളെ ക്കു റിച്ച് ശലോ മോൻ എന്താണ് മനസ്സി ലാ ക്കി യത്? (w08 4/15 22 ¶9-10) സഭാ. 3:16, 17—ലോക
ത്തിൽ നടമാ ടുന്ന അനീതി കളെ നമ്മൾ എങ്ങനെ വീക്ഷി ക്കണം? (w06 11/1 14 ¶8) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് ശുശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സഭാ. 1:1-18
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-37—JW.ORG സന്ദർശി ക്കാ നുള്ള കാർഡ് കൊടു ത്തിട്ട് പോരുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-37 ലഘുലേഖയെ ആധാര മാ ക്കി—മൊ ബൈൽ ഉപയോ ഗിച്ച് തിരു വെ ഴു ത്തു കൾ വായി ക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) bh 22-23 ¶11-12—ആ വ്യക്തിയെ യോഗ ത്തി നു ക്ഷണിക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
“ബൈബിൾ എന്താണ് പഠിപ്പി
ക്കു ന്നത്?—എങ്ങനെ ഉപയോ ഗി ക്കാം?” (15 മിനി.) ചർച്ച. അതിനു ശേഷം പഠിപ്പി ക്കു ന്നു പുസ്ത ക ത്തി ന്റെ 115-ാം പേജിലെ സത്യം 4 എന്ന ഭാഗത്തെ ആസ്പ ദ മാ ക്കി യുള്ള വീഡി യോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 13 ¶1-12 പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 23, പ്രാർഥന