വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 21-27

സഭാപ്രസംഗി 7-12

നവംബർ 21-27
  • ഗീതം 41, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി.)

ദൈവത്തിലെ നിധികൾ

  • നിന്‍റെ യൌവകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക:(10 മിനി.)

    • സഭാ. 12:1—യുവജനങ്ങൾ അവരുടെ സമയവും ഊർജവും ദൈവസേത്തിനുവേണ്ടി ഉപയോഗിക്കണം (w14 1/15 18 ¶3; 22 ¶1)

    • സഭാ. 12:2-7—വാർധക്യനാളുളിലെ “ദുർദിസങ്ങൾ” കൊണ്ടുരുന്ന പരിമിതികൾ ബാധിച്ചിട്ടില്ലാത്തരാണ്‌ യുവജനങ്ങൾ (w08 11/15 23 ¶2; w06 11/1 16 ¶8)

    • സഭാ. 12:13, 14—ജീവിത്തിന്‌ അർഥം പകരാനുള്ള ഏറ്റവും നല്ല വഴി യഹോവയെ സേവിക്കുന്നതാണ്‌ (w11-E 11/1 21 ¶1-6)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • സഭാ. 10:1—‘അല്‌പഭോത്വം ജ്ഞാനമാങ്ങളെക്കാൾ ഘനമേറുന്നത്‌’ എങ്ങനെ? (w06-E 11/1 16 ¶4)

    • സഭാ. 11:1—“നിന്‍റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക” എന്നതുകൊണ്ട് എന്താണ്‌ അർഥമാക്കുന്നത്‌? (w06-E 11/1 16 ¶7)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) സഭാ. 10:12–11:10

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) 2 തിമൊ. 3:1-5 —സത്യം പഠിപ്പിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) യശ. 44:27–45:2 —സത്യം പഠിപ്പിക്കുക.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 25-26 ¶18-20 —വിദ്യാർഥിയെ യോഗങ്ങൾക്കു ക്ഷണിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം