സാമർഥ്യ മുള്ള ഒരു ഭാര്യ യെ ക്കു റിച്ച് ബൈബിൾ വിവരി ക്കു ന്നു
രാജാ
സാമർഥ്യ മുള്ള ഭാര്യ ആശ്രയ യോ ഗ്യ യാണ്
-
കീഴ്പ്പെ
ടൽമ നോ ഭാ വം വിട്ടു ക ള യാ തെ തന്നെ തന്റെ അഭി പ്രാ യങ്ങൾ ആദര വോ ടെ അവതരി പ്പി ച്ചു കൊണ്ട് കുടും ബ ത്തിൽ നല്ല തീരു മാ ന ങ്ങ ളെ ടു ക്കാൻ അവൾ സഹായി ക്കു ന്നു -
അവളുടെ തീരു
മാ നങ്ങൾ ശരിയാ യി രി ക്കു മെന്ന് ഭർത്താ വിന് ഉറപ്പുണ്ട്. ഏതൊരു കാര്യ ത്തി നും തന്നോട് അനുവാ ദം ചോദി ക്ക ണ മെന്ന് അദ്ദേഹം നിർബ ന്ധം പി ടി ക്കു ന്നില്ല
സാമർഥ്യ മുള്ള ഭാര്യ കഠിനാ ധ്വാ നി യാണ്
-
ചെലവ് ചുരുക്കി ലളിത
മാ യി ജീവി ക്കാൻ അവൾക്ക് അറിയാ വു ന്ന തി നാൽ വീട്ടി ലു ള്ള വർക്ക് വസ്ത്ര ത്തി നും ഭക്ഷണത്തി നും മുട്ടു ണ്ടാ യി രി ക്ക യില്ല. അവർ മാന്യ മാ യി ജീവി ക്കും -
അവൾ കുടും
ബത്തെ പരിപാ ലി ക്കു ക യും അവർക്കു വേണ്ടി രാപക ലി ല്ലാ തെ അധ്വാ നി ക്കു ക യും ചെയ്യുന്നു