വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 28–ഡിസംബർ 4

ഉത്തമഗീതം 1-8

നവംബർ 28–ഡിസംബർ 4
  • ഗീതം 106, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • ശൂലേംന്യക—അനുകരിക്കാവുന്ന ഒരു മാതൃക:(10 മിനി.)

    • (ഉത്തമഗീതം—ആമുഖം, വീഡിയോ പ്ലേ ചെയ്യുക.)

    • ഉത്ത. 2:7; 3:5—തനിക്ക് ആത്മാർഥമായി സ്‌നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കാൻ അവൾ തീരുമാനിച്ചിരുന്നു (w15 1/15 31 ¶11-13)

    • ഉത്ത. 4:12; 8:8-10—കാത്തിരുന്ന ആ കാലയവിൽ വിശ്വസ്‌തയും ചാരിത്ര്യവും അവൾ കാത്തുസൂക്ഷിച്ചു (w15 1/15 32 ¶14-16)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • ഉത്ത. 2:1—ശൂലേംന്യയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയ ഗുണങ്ങൾ എന്തൊക്കെയാണ്‌? (w15 1/15 31 ¶13)

    • ഉത്ത. 8:6—യഥാർഥസ്‌നേഹത്തെ “യാഹിന്‍റെ ജ്വാല” എന്ന് പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്? (w15 1/15 29 ¶3; w06 11/15 20 ¶7)

    • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: (4 മിനി. വരെ) ഉത്ത. 2:1-17

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) fgബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? എന്ന വീഡിയോ ഉപയോഗിച്ച് ലഘുപത്രിക പരിചപ്പെടുത്തുക. (കുറിപ്പ്: അവതരത്തിന്‍റെ സമയത്ത്‌ വീഡിയോ പ്ലേ ചെയ്യരുത്‌.)

  • മടക്കസന്ദർശനം: (4 മിനി. വരെ) fg—വിദ്യാർഥിയെ യോഗത്തിന്‌ ക്ഷണിക്കുക.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 29-31 ¶8-9

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 115

  • “യുവജനങ്ങൾ ചോദിക്കുന്നു—എനിക്കു പ്രണയിക്കാൻ പ്രായമായോ?” (9 മിനി.) “യുവജനങ്ങൾ ചോദിക്കുന്നുഎനിക്കു പ്രണയിക്കാൻ പ്രായമായോ?” എന്ന ലേഖനത്തെ അടിസ്ഥാമാക്കിയുള്ള പ്രസംഗം.

  • ഇത്‌ സ്‌നേമോ അഭിനിവേമോ? (6 മിനി.) ഇത്‌ സ്‌നേമോ അഭിനിവേമോ? എന്ന രേഖാചിത്രീരണം പ്ലേ ചെയ്‌തതിനു ശേഷം ചർച്ച ചെയ്യുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 14 ¶1-13

  • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 21, പ്രാർഥന