ജർമനിയിൽ നടക്കുന്ന സ്‌മാകാചരണ ചടങ്ങ്

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 മാര്‍ച്ച് 

മാതൃകാണങ്ങൾ

എന്താണ്‌ ദൈവരാജ്യം? ലഘുലേഖയും 2016-ലെ സ്‌മാക്ഷക്കത്തും അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

എസ്ഥേർ യഹോയ്‌ക്കുവേണ്ടിയും ദൈവത്തിനുവേണ്ടിയും നിസ്വാർഥമായി പ്രവർത്തിച്ചു

എസ്ഥേർ ധൈര്യത്തോടെ പ്രവർത്തിക്കുയും യഹൂദന്മാരെ കൂട്ടനാത്തിൽനിന്ന് സംരക്ഷിക്കാൻ നിയമം ഉണ്ടാക്കുന്നതിന്‌ മൊർദെഖായിയെ സഹായിക്കുയും ചെയ്‌തു. (എസ്ഥേർ 6-10)

വയൽസേത്തിനു സജ്ജരാകാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്

ലഘുലേഖകൾ കൊടുക്കുന്നതിന്‌ സ്വന്തമായ അവതരണങ്ങൾ തയാറാക്കാനുള്ള ആശയങ്ങൾ

ക്രിസ്‌ത്യാനിളായി ജീവിക്കാം

അതിഥികളെ സ്വീകരിക്കുക

സ്‌മാകാത്തിന്‌ എത്തുന്ന നിഷ്‌ക്രിരാരും അതിഥിളും സ്വീകരിക്കപ്പെടുന്നെന്ന് ഉറപ്പുരുത്താൻ നമുക്ക് എന്തെല്ലാം ചെയ്യാം?

ദൈവത്തിലെ നിധികൾ

പരിശോയിൻകീഴിൽ ഇയ്യോബ്‌ നിർമലത കാത്തുസൂക്ഷിച്ചു

തൻറെ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തി യഹോയാണെന്ന് ഇയ്യോബ്‌ തെളിയിച്ചു. (ഇയ്യോബ്‌ 1-5)

ദൈവത്തിലെ നിധികൾ

വിശ്വസ്‌തനുഷ്യനായ ഇയ്യോബ്‌ തന്‍റെ തീവ്രവേദന വെളിപ്പെടുത്തുന്നു

അങ്ങേയറ്റത്തെ വേദനയും നിരുത്സാവും ഇയ്യോബിന്‍റെ മനോഭാവത്തെ സ്വാധീനിച്ചു. എന്നിരുന്നാലും, യഹോയാം ദൈവത്തോടുള്ള സ്‌നേത്തിന്‌ ഒരു കുറവും വന്നില്ല. (ഇയ്യോബ്‌ 6-10)

ദൈവത്തിലെ നിധികൾ

ഇയ്യോബിന്‌ പുനരുത്ഥാത്തിൽ ഉറച്ച വിശ്വാമുണ്ടായിരുന്നു

ഒരു മരക്കുറ്റിയുടെ വേരിൽനിന്നും വീണ്ടും മുളപൊട്ടുന്നതുപോലെ ദൈവം തന്നെ ജീവനിലേക്ക് പുനഃസ്ഥാപിക്കുമെന്ന് ഇയ്യോബിന്‌ അറിയാമായിരുന്നു. (ഇയ്യോബ്‌ 11-15)

ക്രിസ്‌ത്യാനിളായി ജീവിക്കാം

പുനരുത്ഥാനം—മറുവിലയിലൂടെ സാധ്യമായി

മറുവിയെന്ന യഹോയുടെ സമ്മാനമാണ്‌ പുനരുത്ഥാനം സാധ്യമാക്കുന്നത്‌. മരിച്ചുപോയ പ്രിയപ്പെട്ടവരെ ഓർത്ത്‌ ദുഃഖിക്കുന്നതിനു പകരം നമ്മൾ അവരെ സ്വാഗതം ചെയ്യും.