മാർച്ച് 14-20
ഇയ്യോബ് 1–5
ഗീതം 89, പ്രാർഥന
ആമുഖ പ്രസ്താ
വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“പരി
ശോ ധ ന യിൻകീ ഴിൽ ഇയ്യോബ് നിർമലത കാത്തു സൂ ക്ഷി ച്ചു:” (10 മിനി.) (ഇയ്യോബ്—ആമുഖം വീഡി
യോ പ്ലേ ചെയ്യുക.) ഇയ്യോ 1:8-11—ഇയ്യോ
ബി ന്റെ നിർമ ല ത യ്ക്കു പിന്നിലെ ആന്തര ത്തെ യാണ് സാത്താൻ ചോദ്യം ചെയ്തത് (w11 5/15 17 ¶6-8; w09 4/15 3 ¶3-4) ഇയ്യോ 2:2-5—എല്ലാ മനുഷ്യ
രു ടെ യും നിർമലത സാത്താൻ ചോദ്യം ചെയ്തു (w09 4/15 4 ¶6)
ആത്മീയ മുത്തു
കൾക്കാ യി കുഴി ക്കുക: (8 മിനി.) ഇയ്യോ 1:6; 2:1—യഹോ
വ യു ടെ മുമ്പാകെ ചെല്ലാൻ ആർക്കെ ല്ലാം അനുവാ ദ മു ണ്ടാ യി രു ന്നു? (w06 3/15 13 ¶6) ഇയ്യോ 4:7, 18, 19—തെറ്റായ എന്തെല്ലാം ന്യായ
വാ ദ ങ്ങ ളാണ് എലീഫസ് ഉന്നയി ച്ചത്? (w14 3/15 13 ¶3; w05 9/15 26 ¶4-5; w95 2/15 27 ¶5-6) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾ വായന: ഇയ്യോ 4:1-21 (4 മിനി വരെ.)
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: എന്താണ് ദൈവ രാ ജ്യം?(T-36) (ആദ്യത്തെ അവതരണം)—മടക്കസ ന്ദർശ ന ത്തിന് അടിത്ത റ യി ടുക. (2 മിനി. വരെ) മടക്കസ
ന്ദർശനം: എന്താണ് ദൈവ രാ ജ്യം? (T-36) (ആദ്യത്തെ അവതരണം)—അടുത്ത സന്ദർശ ന ത്തിന് അടിത്തറ പാകുക. (4 മിനി. വരെ) ബൈബിൾപ
ഠനം: fg പാഠം 2 ¶2-3 (6 മിനി. വരെ)
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 88
സമപ്രാ
യ ക്കാ രു ടെ സമ്മർദം ചെറു ക്കുക!: (15 മിനി.) ചർച്ച. jw.org-ലെ സമപ്രാ യ ക്കാ രു ടെ സമ്മർദം ചെറു ക്കുക! എന്ന വീഡി യോ പ്ലേ ചെയ്യുക. (ബൈബിൾ പഠിപ്പി ക്കൽ എന്നതിനു കീഴിൽ കൗമാ ര ക്കാർ എന്നതിൽ നോക്കുക.) അതിനു ശേഷം, പിൻവ രുന്ന ചോദ്യ ങ്ങൾ ചോദി ക്കുക: കുട്ടികൾ സ്കൂ ളിൽ എന്തെല്ലാം സമ്മർദങ്ങൾ നേരി ടു ന്നു? പുറപ്പാട് 23:2-ലെ തത്ത്വം അവർക്ക് എങ്ങനെ പ്രാവർത്തി ക മാ ക്കാം? സമപ്രാ യ ക്കാ രു ടെ സമ്മർദം ചെറു ക്കാ നും നിർമലത കാത്തു സൂ ക്ഷി ക്കാ നും അവർക്ക് ശക്തി നൽകുന്ന നാലു പടികൾ ഏവ? പ്രോ ത്സാ ഹനം പകരുന്ന അനുഭ വങ്ങൾ പങ്കു വെ ക്കാൻ യുവജ ന ങ്ങളെ ക്ഷണിക്കുക. സഭാ ബൈബിൾപ
ഠനം: Smy കഥ 105, 106 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 149 (17), പ്രാർഥന