വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ |എസ്ഥേർ 6-10

എസ്ഥേർ യഹോയ്‌ക്കുവേണ്ടിയും ദൈവത്തിനുവേണ്ടിയും നിസ്വാർഥമായി പ്രവർത്തിച്ചു

എസ്ഥേർ യഹോയ്‌ക്കുവേണ്ടിയും ദൈവത്തിനുവേണ്ടിയും നിസ്വാർഥമായി പ്രവർത്തിച്ചു

യഹോവയെയും ദൈവത്തെയും പ്രതി എസ്ഥേർ ധൈര്യവും നിസ്വാർഥയും കാണിച്ചു

8:3-5, 9

  • എസ്ഥേരും മൊർദെഖായിയും സുരക്ഷിരായിരുന്നു. പക്ഷെ, എല്ലാ യഹൂദരെയും വധിക്കാനുള്ള ഹാമാന്‍റെ ഉത്തരവ്‌ സാമ്രാജ്യത്തിൽ എല്ലായിത്തും വ്യാപിച്ചുകൊണ്ടിരുന്നു

  • ക്ഷണിക്കാതെ രാജസന്നിധിയിൽ ചെല്ലുവഴി എസ്ഥേർ അവളുടെ ജീവൻ വീണ്ടും അപകടത്തിലാക്കി. അവൾ തന്‍റെ ജനത്തിനുവേണ്ടി കേഴുയും രാജശാസനം പിൻവലിക്കാൻ അപേക്ഷിക്കുയും ചെയ്‌തു

  • രാജാവിന്‍റെ നാമത്തിൽ പുറപ്പെടുവിച്ച ഉത്തരവ്‌ പിൻവലിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു പുതിയ നിയമം ഉണ്ടാക്കാൻ രാജാവ്‌ എസ്ഥേരിനെയും മൊർദെഖായിയെയും അധികാപ്പെടുത്തി

യഹോവ തന്‍റെ ജനത്തിന്‌ മഹത്തായ വിജയം നൽകി

8:10-14, 17

  • യഹൂദർക്ക് സ്വയം സംരക്ഷിക്കാൻ അധികാരം നൽകിക്കൊണ്ട് രണ്ടാമതൊരു ഉത്തരവും ഇറക്കി

  • കുതിക്കാർ സാമ്രാജ്യത്തിന്‍റെ എല്ലാ ദിക്കിലേക്കും പാഞ്ഞു. യഹൂദന്മാർ പോരാട്ടത്തിന്‌ തയാറെടുത്തു

  • അനേകർ ഇതിനെ ദൈവാംഗീകാമായി കാണുയും യഹൂദമതം സ്വീകരിക്കുയും ചെയ്‌തു