വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 16-22
  • ഗീതം 106, പ്രാർഥന

  • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • യഹോയുടെ കൂടാത്തിൽ ആർ പാർക്കും?:” (10  മിനി.)

    • സങ്കീ. 15:1, 2—നമ്മൾ ഹൃദയപൂർവം സത്യം സംസാരിക്കണം (w03 8/1 14 18; w91 8/1 28 ¶7)

    • സങ്കീ. 15:3—നമ്മൾ നാവുകൊണ്ട് ഏഷണി പറയരുത്‌ (w91 5/1 25 ¶10-11; w91 8/1 29 2-3; it-2-E 779)

    • സങ്കീ. 15:4, 5—നമ്മുടെ എല്ലാ നടത്തയിലും വിശ്വസ്‌തരായിരിക്കണം (w06 5/15 19 ¶2; w91 8/1 30-31; it-1-E 1211 ¶3)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • സങ്കീ. 11:3—ഈ വാക്യത്തിന്‍റെ അർഥം എന്താണ്‌? (w06 5/15 18 ¶3; w05 5/15 32 ¶2)

    • സങ്കീ. 16:10—ഈ പ്രവചനം യേശുക്രിസ്‌തുവിൽ നിറവേറിയത്‌ എങ്ങനെ? (w11 8/15 16 ¶19; w05 5/1 14 ¶9)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 18:1-19

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-31 പേജ്‌ 2—മൊബൈൽ ഫോണിൽനിന്നോ ടാബിൽനിന്നോ ഒരു തിരുവെഴുത്ത്‌ വായിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-31 പേജ്‌ 2—വീട്ടുകാരന്‌ അദ്ദേഹത്തിന്‍റെ മാതൃഭായിൽ തിരുവെഴുത്തുകൾ കാണാനായി JW ലൈബ്രറിയിൽനിന്ന് അത്‌ വായിക്കുക.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 100 10-11—വിദ്യാർഥി ഉന്നയിച്ച ചോദ്യത്തിന്‍റെ ഉത്തരം JW ലൈബ്രറി ഉപയോഗിച്ച് എങ്ങനെ ഗവേഷണം ചെയ്യാമെന്ന് കാണിച്ചുകൊടുക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 70

  • JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ”—ഭാഗം 1: (15 മിനി.) ചർച്ച. അടയാളം വെക്കുക, ഉപയോഗിക്കുക; മുമ്പ് നോക്കിയവ എന്നീ വീഡിയോകൾ പ്ലേ ചെയ്‌ത്‌ ചുരുക്കമായി ചർച്ച ചെയ്യുക. പിന്നെ ലേഖനത്തിന്‍റെ ആദ്യത്തെ രണ്ട് ഉപതലക്കെട്ടുളും ചർച്ച ചെയ്യാം. വ്യക്തിമായ പഠനത്തിനും സഭായോങ്ങൾക്കും JW ലൈബ്രറി ഉപയോഗിക്കുന്നതിന്‍റെ കൂടുതൽ വിവരങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) Smy കഥ 115, 116

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 26, പ്രാർഥന