വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 2-8

ഇയ്യോബ്‌ 38–42

മെയ്‌ 2-8
  • ഗീതം 63, പ്രാർഥന

  • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്‌ യഹോവയെ പ്രസാദിപ്പിക്കുന്നു:” (10 മിനി.)

    • ഇയ്യോ. 42:7, 8—എലീഫസ്‌, ബിൽദാദ്‌, സോഫർ എന്നിവർക്കുവേണ്ടി ഇയ്യോബ്‌ പ്രാർഥിക്കാൻ യഹോവ പ്രതീക്ഷിച്ചു (w13 6/15 21 ¶17; w98 5/1 30 ¶3-6)

    • ഇയ്യോ. 42:10—അവർക്കുവേണ്ടി പ്രാർഥിച്ചുഴിഞ്ഞപ്പോൾ യഹോവ ഇയ്യോബിന്‌ ആരോഗ്യം തിരികെ നൽകി (w98 5/1 31 ¶3)

    • ഇയ്യോ. 42:10-17—സഹിഷ്‌ണുതയ്‌ക്കും വിശ്വസ്‌തതയ്‌ക്കും യഹോവ ഇയ്യോബിനെ സമൃദ്ധമായി അനുഗ്രഹിച്ചു (w94 11/15 20 ¶19-20)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • ഇയ്യോ. 38:4-7—“പ്രഭാക്ഷത്രങ്ങൾ” ആരാണ്‌? അവരെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം? (bh 97 ¶3)

    • ഇയ്യോ. 42:3-5—ഇയ്യോബിനെപ്പോലെ സ്വന്തജീവിത്തിൽ ‘യഹോയുടെ കൈ’ കാണാൻ നമുക്ക് എന്ത് ചെയ്യാനാകും? (w15 10/15 8 ¶16-17)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) ഇയ്യോ. 41:1-26

വയൽസേത്തിനു സജ്ജരാകാം

  • ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാങ്ങളുടെ വീഡിയോകൾ പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക. മൊബൈൽഫോൺ, ടാബ്‌ തുടങ്ങിയെപ്പറ്റി പറയുമ്പോൾ JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ” ചുരുക്കമായി പരാമർശിക്കുക. വയൽസേത്തിൽ എത്ര തവണ വീഡിയോകൾ കാണിച്ചിട്ടുണ്ടെന്ന് ഓരോ മാസവും റിപ്പോർട്ട് ചെയ്യാൻ സദസ്സിനെ ഓർമിപ്പിക്കുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം