മെയ് 23-29
സങ്കീർത്ത നങ്ങൾ 19–25
ഗീതം 116, പ്രാർഥന
ആമുഖ പ്രസ്താ
വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“പ്രവച
നങ്ങൾ മിശി ഹാ യെ ക്കു റി ച്ചുള്ള വിശദാം ശങ്ങൾ നൽകുന്നു:” (10 മിനി.) സങ്കീ. 22:1—ദൈവം മിശി
ഹാ യെ കൈവി ട്ട താ യി തോന്നും (w11 8/15 15 ¶16) സങ്കീ. 22:7, 8—മിശിഹാ അധി
ക്ഷേപം സഹി ക്കേ ണ്ടി വ രും (w11 8/15 15 ¶13) സങ്കീ. 22:18—മിശി
ഹാ യു ടെ അങ്കിക്കാ യി ചീട്ടി ടും (w11 8/15 15 ¶14)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 19:14—ഈ വാക്യ
ത്തി ന്റെ അർഥം എന്താണ്? (w06 5/15 19 ¶8; w03 2/1 9 ¶7, 8) സങ്കീ. 23:1, 2—യഹോവ സ്നേ
ഹ വാ നായ ഒരു ഇടയനാ കു ന്നത് എങ്ങനെ? (w05 11/1 17 ¶8; w02 9/15 32 ¶1-2) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 25:1-22
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) bh—മൊ ബൈൽ ഫോണിൽനി ന്നോ ടാബിൽനി ന്നോ ഒരു തിരു വെ ഴുത്ത് വായി ക്കുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) bh—വീട്ടു കാ രൻ ഉന്നയിച്ച ഒരു ചോദ്യ ത്തി ന്റെ ഉത്തരത്തിന് JW ലൈ ബ്ര റി യു ടെ ‘തിരയുക’ (search feature) ഉപയോ ഗിച്ച് അനു യോ ജ്യ മായ ബൈബിൾവാ ക്യം കണ്ടുപി ടി ക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) bh 129-130 ¶11-12—വിദ്യാർഥിക്ക് മൊ ബൈൽ ഉപകര ണ ത്തി ലെ JW ലൈ ബ്രറി ഉപയോ ഗിച്ച് ബൈബിൾപ ഠ ന ത്തിന് എങ്ങനെ തയാറാ കാ മെന്ന് കാണി ച്ചു കൊ ടു ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
ഗീതം 55
“JW ലൈ
ബ്രറി ഉപയോ ഗി ക്കാ വുന്ന വിധങ്ങൾ”—ഭാഗം 2: (15 മിനി.) ചർച്ച. ബൈബി ളു കൾ ഡൗൺലോഡ് ചെയ്ത് ഉപയോ ഗി ക്കുക, ബൈബി ളി ലോ പ്രസി ദ്ധീ ക ര ണ ത്തി ലോ തിരയുക എന്നീ വീഡി യോ കൾ പ്ലേ ചെയ്ത് ചുരു ക്ക മാ യി ചർച്ച ചെയ്യുക. പിന്നെ ലേഖന ത്തി ന്റെ അവസാ നത്തെ ഉപതല ക്കെട്ട് ചർച്ച ചെയ്യാം. ശുശ്രൂ ഷ യിൽ JW ലൈ ബ്രറി ഉപയോ ഗി ക്കു ന്ന തി ന്റെ കൂടുതൽ വിവരങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. സഭാ ബൈബിൾപ
ഠനം: ia പേ. 2-3, ആമുഖം ¶1-15 (30 മിനി.) പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 54, പ്രാർഥന