വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 30–ജൂൺ 5

സങ്കീർത്തനങ്ങൾ 26–33

മെയ്‌ 30–ജൂൺ 5
  • ഗീതം 23, പ്രാർഥന

  • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • ധൈര്യത്തിനായി യഹോയിലേക്ക് നോക്കുക:” (10  മിനി.)

    • സങ്കീ. 27:1-3—യഹോവ നമ്മുടെ വെളിച്ചമാകുന്നു എന്നത്‌ നമുക്ക് ധൈര്യം തരുന്നത്‌ എങ്ങനെയെന്ന് ചിന്തിക്കുക (w12 7/15 22-23 ¶3-6)

    • സങ്കീ. 27:4—സത്യാരായോടുള്ള വിലമതിപ്പ് നമ്മളെ ബലപ്പെടുത്തുന്നു (w12 7/15 24 ¶7)

    • സങ്കീ. 27:10—മറ്റുള്ളവർ കൈവിട്ടാലും യഹോവ തന്‍റെ ദാസന്മാരെ പിന്തുണയ്‌ക്കുന്നു (w12 7/15 24 ¶9-10)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • സങ്കീ. 26:7—ദാവീദിനെപ്പോലെ നാം എങ്ങനെയാണ്‌ യാഗപീഠത്തെ വലംവെക്കുന്നത്‌? (w06 5/15 19 ¶11)

    • സങ്കീ. 32:8—യഹോയിൽനിന്ന് ഉൾക്കാഴ്‌ച ലഭിക്കുന്നതിന്‍റെ ഒരു പ്രയോജനം എന്താണ്‌? (w09-E 6/1 5 ¶3; w08 10/15 4 ¶8)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 32:1–33:8

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) kt—മൊബൈൽ ഫോണിൽനിന്നോ ടാബിൽനിന്നോ ഒരു തിരുവെഴുത്ത്‌ വായിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) JW ലൈബ്രറിയിൽനിന്ന് ബൈബിധ്യയനം—അത്‌ എന്താണ്‌? എന്ന വീഡിയോ പ്ലേ ചെയ്‌ത്‌ കാണിച്ചുകൊണ്ട് ഒരു പരിചക്കാരന്‌ ബൈബിൾപഠനം വാഗ്‌ദാനം ചെയ്യുന്നത്‌ അവതരിപ്പിക്കുക.

  • ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 9—വിദ്യാർഥിക്ക് മൊബൈൽ ഉപകരത്തിലെ JW ലൈബ്രറി ഉപയോഗിച്ച് യോഗങ്ങൾക്ക് എങ്ങനെ തയാറാകാമെന്ന് കാണിച്ചുകൊടുക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 130

  • പ്രാദേശിക ആവശ്യങ്ങൾ: (15 മിനി.) ആവശ്യമെങ്കിൽ, വാർഷിപുസ്‌തത്തിൽ നിന്നുള്ള പാഠങ്ങൾ ചർച്ച ചെയ്യാവുന്നതാണ്‌. (yb16 112-113; 135-136)

  • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 1¶1-13

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 15, പ്രാർഥന