വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 9-15
  • ഗീതം 99, പ്രാർഥന

  • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-31 പുറംതാൾ—മൊബൈൽ ഫോണിൽനിന്നോ ടാബിൽനിന്നോ ഒരു തിരുവെഴുത്ത്‌ വായിക്കുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-31 പുറംതാൾപുതിയ ലോക ഭാഷാന്തരം ഉപയോഗിച്ചതിനെ വീട്ടുകാരൻ എതിർക്കുന്നു. അപ്പോൾ, അതേ വാക്യം മറ്റൊരു ഭാഷാന്തത്തിൽ കാണിച്ചുകൊടുക്കുന്നു.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 12 ¶12-13—വിദ്യാർഥിയുടെ മൊബൈൽ ഉപകരത്തിൽ JW ലൈബ്രറി ഡൗൺലോഡ്‌ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 138

  • യഹോയുടെ ഭവനത്തെ ആദരിക്കൂ: (5 മിനി.) ചർച്ച. യഹോയുടെ കൂട്ടുകാരാകാം—യഹോയുടെ ഭവനത്തെ ആദരിക്കൂ എന്ന jw.org വീഡിയോ പ്ലേ ചെയ്യുക. (tv.pr418.com സന്ദർശിച്ച് ഇഷ്ടമുള്ള വീഡിയോ > കുട്ടികൾ എന്നതിനു കീഴിൽ നോക്കുക.) തുടർന്ന്, കൊച്ചുകുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് വീഡിയോയെക്കുറിച്ച് ഏതാനും ചോദ്യങ്ങൾ ചോദിക്കുക.

  • മുഴുസേത്തിലെ സന്തോഷങ്ങൾ: (10 മിനി.) ഒന്നോ രണ്ടോ മുഴുസേരുമായുള്ള അഭിമുഖം. ഈ സേവനം ഏറ്റെടുക്കാൻ അവരെ പ്രചോദിപ്പിച്ചത്‌ എന്താണ്‌? ഇതിൽ തുടരാൻ അവർക്ക് നേരിടേണ്ടിരുന്ന വെല്ലുവിളികൾ ഏതൊക്കെ? ഇതിൽ നിലനിൽക്കാൻ അവരെ സഹായിച്ചത്‌ എന്ത്? എന്തെല്ലാം അനുഗ്രഹങ്ങൾ അവർക്ക് ലഭിച്ചു? സാഹചര്യങ്ങൾ അനുവദിക്കുന്ന എല്ലാ പ്രചാരെയും സാധാരണ മുൻനിസേവനം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) Smy ഭാഗം 8, കഥ 114

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 134, പ്രാർഥന