യഹോ വ യു മാ യുള്ള സമാധാ ന ബന്ധം കാത്തു സൂ ക്ഷി ക്കു ന്ന തിന് പുത്ര നായ യേശു വി നെ ആദരി ക്കു ന്നത് ആവശ്യ മാണ്
യഹോ വ യോ ടും യേശു വി നോ ടും ഉള്ള ശത്രുത മുൻകൂ ട്ടി പറഞ്ഞി രു ന്നു
-
രാഷ്ട്രങ്ങൾ തങ്ങളുടെ അധികാ
രം മുറു കെ പ്പി ടി ക്കു മെ ന്നും യേശു വി ന്റെ അധികാ രം അംഗീ ക രി ക്കി ല്ലെ ന്നും മുൻകൂ ട്ടി പറഞ്ഞി രു ന്നു -
യേശു
വി ന്റെ ഭൗമി ക ജീ വി ത കാ ലത്ത് ഈ പ്രവച ന ത്തിന് ഒരു നിവൃ ത്തി യു ണ്ടാ യെ ങ്കി ലും അതിന്റെ പൂർണ മായ നിവൃത്തി ഇക്കാല ത്താണ് -
രാഷ്ട്രങ്ങൾ വ്യർഥ
മാ യി സംസാ രി ക്കു ന്നു എന്ന് സങ്കീർത്ത ന ക്കാ രൻ പറയുന്നു. അതിന്റെ അർഥം അവരുടെ ഉദ്ദേശ്യ ങ്ങൾ ഫലിക്കു ക യി ല്ലെ ന്നും അവർ പരാജ യ പ്പെ ടു മെ ന്നും ആണ്.
യഹോ വ യു ടെ അഭിഷി ക്ത രാ ജാ വി നെ ആദരി ക്കു ന്നവർ മാത്രമേ ജീവൻ നേടു ക യു ള്ളൂ
-
മിശി
ഹൈ ക രാ ജാ വി നെ എതിർക്കുന്ന എല്ലാവ രും നശിപ്പി ക്ക പ്പെ ടും -
പുത്ര
നായ യേശു വി നെ ആദരി ക്കുന്ന വ്യക്തികൾ സമാധാ ന വും സുരക്ഷി ത ത്വ വും കണ്ടെത്തും